Saturday, April 19, 2025 3:46 pm

രാ​മ​പു​ര​ത്ത് വീ​ട് ക​ത്തി​ന​ശി​​ച്ചു

For full experience, Download our mobile application:
Get it on Google Play

കാ​യം​കു​ളം : രാ​മ​പു​ര​ത്ത് വീ​ട് ക​ത്തി​ന​ശി​​ച്ചു. തെക്കേ​ട​ത്ത് സ​ദാ​ശി​വ​ന്റെ വീ​ടാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച ക​ത്തി​യ​മ​ര്‍​ന്ന​ത്. പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് ഉ​ഗ്ര​ശ​ബ്ദ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഈ ​സ​മ​യം വീ​ട്ടു​കാ​ര്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ആ​ഘാ​ത​ത്തില്‍ സ​മീ​പ​ത്തെ വീ​ട്ടി​ലെ ജ​ന​ല്‍ പാ​ളി​ക​ള്‍ ഇ​ള​കി വീ​ണു. അ​ഗ്നി ര​ക്ഷാ​സം​ഘം എ​ത്തി​യ​പ്പോ​ഴേ​ക്കും തീ ​ആ​ളി​പ്പ​ട​ര്‍​ന്നി​രു​ന്നു. ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. വൈ​ദ്യു​തി ഷോ​ര്‍​ട്ട്​​സ​ര്‍​ക്യൂ​ട്ടാ​കാം കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

പ്ര​ദേ​ശ​ത്തേ​ക്കു​ള്ള വൈ​ദ്യു​തി യ​ഥാ​സ​മ​യം വിഛേ​ദി​ക്കാ​നാ​യ​ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സ​ഹാ​യ​ക​മാ​യി. സ​മീ​പ​ത്തെ പ​ള്ളി​യി​ല്‍ പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തി​ന് എ​ത്തി​യ​വ​രാ​ണ് തീ ​ക​ത്തു​ന്ന​ത് ശ്ര​ദ്ധി​ച്ച​ത്. ഷീ​റ്റ് മേ​ഞ്ഞ വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടൻ ഷൈൻ ടോമിന്റെ ലഹരി ഇടപാടുകാരുമായുള്ള ബന്ധം പോലീസ് കണ്ടെത്തി

0
കൊച്ചി: മയക്കുമരുന്ന് ഉപയോ​ഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി...

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം-സിപിഐ മത്സരം ; രാമങ്കരിയിൽ കോൺഗ്രസ് പിന്തുണയോടെ രമ്യ വിജയിച്ചു

0
ആലപ്പുഴ : രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന സിപിഎം-സിപിഐ മത്സരത്തിൽ...

തലവൂര്‍ മഞ്ഞക്കാല ട്രിനിറ്റി മാർത്തോമ്മാ ഇടവകയില്‍ ഈസ്റ്റർ ഗാനസന്ധ്യ ഞായറാഴ്ച വൈകിട്ട്

0
കൊട്ടാരക്കര : തലവൂര്‍ മഞ്ഞക്കാല ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ പ്ലാറ്റിനം...

വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട ; രണ്ട് പേരെ ബസില്‍ നിന്ന് പിടികൂടി

0
സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന...