Wednesday, May 15, 2024 10:58 am

രാ​മ​പു​ര​ത്ത് വീ​ട് ക​ത്തി​ന​ശി​​ച്ചു

For full experience, Download our mobile application:
Get it on Google Play

കാ​യം​കു​ളം : രാ​മ​പു​ര​ത്ത് വീ​ട് ക​ത്തി​ന​ശി​​ച്ചു. തെക്കേ​ട​ത്ത് സ​ദാ​ശി​വ​ന്റെ വീ​ടാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച ക​ത്തി​യ​മ​ര്‍​ന്ന​ത്. പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് ഉ​ഗ്ര​ശ​ബ്ദ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഈ ​സ​മ​യം വീ​ട്ടു​കാ​ര്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ആ​ഘാ​ത​ത്തില്‍ സ​മീ​പ​ത്തെ വീ​ട്ടി​ലെ ജ​ന​ല്‍ പാ​ളി​ക​ള്‍ ഇ​ള​കി വീ​ണു. അ​ഗ്നി ര​ക്ഷാ​സം​ഘം എ​ത്തി​യ​പ്പോ​ഴേ​ക്കും തീ ​ആ​ളി​പ്പ​ട​ര്‍​ന്നി​രു​ന്നു. ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. വൈ​ദ്യു​തി ഷോ​ര്‍​ട്ട്​​സ​ര്‍​ക്യൂ​ട്ടാ​കാം കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

പ്ര​ദേ​ശ​ത്തേ​ക്കു​ള്ള വൈ​ദ്യു​തി യ​ഥാ​സ​മ​യം വിഛേ​ദി​ക്കാ​നാ​യ​ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സ​ഹാ​യ​ക​മാ​യി. സ​മീ​പ​ത്തെ പ​ള്ളി​യി​ല്‍ പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തി​ന് എ​ത്തി​യ​വ​രാ​ണ് തീ ​ക​ത്തു​ന്ന​ത് ശ്ര​ദ്ധി​ച്ച​ത്. ഷീ​റ്റ് മേ​ഞ്ഞ വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബി.ജെ.പിക്ക് 400 സീറ്റുകൾ ലഭിച്ചാൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും ;...

0
ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നാനൂറിലധികം സീറ്റുകൾ ലഭിച്ചാൽ വാരാണാസിയിൽ ഗ്യാൻവാപി...

ഓമല്ലൂർ ശ്രീരക്തകണ്ഠ ബാലഗോകുലത്തിന്‍റെ വാർഷികവും കുടുംബസംഗമവും നടന്നു

0
ഓമല്ലൂർ : ശ്രീരക്തകണ്ഠ ബാലഗോകുലത്തിന്‍റെ വാർഷികവും കുടുംബസംഗമവും നടന്നു. പത്തനംതിട്ട ഖണ്ഡ്...

തിരുവല്ല കാരയ്ക്കൽ ഗ്രാമത്തിന്‍റെ ഉറക്കം കെടുത്തി മുള്ളന്‍പന്നി

0
തിരുവല്ല : സി.സി. ടി.വി. ദൃശ്യങ്ങളിൽ പതിഞ്ഞ മുള്ളൻ പന്നി എവിടെ...

സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല ; 380 ഒഴിവുകളെന്ന് വിവരം ; നികത്താതെ സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിൽ ഡോക്ടര്‍മാരുടെ അതിരൂക്ഷ ക്ഷാമം നേരിട്ടിട്ടും ഒഴിവുകൾ...