Thursday, July 3, 2025 4:02 pm

കൂനമ്മാവിനു സമീപം ​​സര്‍വ്വീസ് സെന്‍ററില്‍ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

വരാപ്പുഴ: കൂനമ്മാവിനു സമീപം തിരുമുപ്പം ഒളനാട് റോഡിലെ റിപ്പയര്‍ ആന്‍ഡ്​​ സര്‍വ്വീസ് സെന്‍ററില്‍ തീപിടിത്തം. ഒട്ടേറെ ഉപകരണങ്ങള്‍ കത്തിനശിച്ചു. സാമുവല്‍ പി. ജോര്‍ജിന്റെ സ്ഥാപനത്തിലാണ്​ തീപിടിച്ചത്​. ബുധനാഴ്​ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. അഗ്​നിരക്ഷാസേന എത്തിയാണ് തീയണച്ചത്.

വീടിന്റെ രണ്ടാംനിലയിലാണ് സെന്‍റര്‍ പ്രവര്‍ത്തിച്ചിരുന്നത്. തീപിടിത്തമുണ്ടായപ്പോള്‍ സാമുവലിെന്‍റ ഭാര്യയും മക്കളും താഴെനിലയില്‍ ഉണ്ടായിരുന്നു. സര്‍വ്വീസിന്​ കൊടുത്തിരുന്ന ഉപകരണങ്ങളാണ് കത്തിനശിച്ചത്. നഷ്​ടം കണക്കാക്കിയിട്ടില്ല.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. ഏലൂരില്‍നിന്ന് സ്​റ്റേഷന്‍ ഓഫിസര്‍ ടി.ബി. രാമകൃഷ്​ണന്റെ നേതൃത്വത്തില്‍ എത്തിയ അഗ്​നിരക്ഷാസേനയാണ് തീയണച്ചത്. പറവൂരില്‍നിന്നും അഗ്​നിരക്ഷാസേന എത്തിയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് വിഡി സതീശൻ

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി...

കോന്നി വെള്ളാട്ട് തോട്ടിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

0
കോന്നി : തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കോന്നി മയൂർ ഏലായിലെ...

കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം

0
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം...

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

0
ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ രണ്ട്...