വെച്ചൂച്ചിറയിൽ വീടിന്‍റെ ചിമ്മിനിക്കു തീപിടിച്ചു ; റബർ ഷീറ്റുകള്‍ കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: വെച്ചൂച്ചിറ കുന്നത്ത് വീടിന്‍റെ ചിമ്മിനിക്കു തീപിടിച്ചു ഷീറ്റുകള്‍ നശിച്ചു. സംഭവത്തില്‍ ആളപായമില്ല. കുന്നം പുല്ലമ്പള്ളില്‍ ഷീല എബ്രഹാമിന്‍റെ വീടിന്‍റെ ചിമ്മിനിക്കാണ് തീപിടിച്ചത്. ഇവരുടെ പഴയ വീടിന്‍റെ ചിമ്മിനിയില്‍ സൂക്ഷിച്ചിരുന്ന റബര്‍ഷീറ്റ് പുകയ്ക്കാന്‍ ഇട്ട തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ചിമ്മിനിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന അമ്പതോളം ഷീറ്റ് തീപിടിച്ചു നശിച്ചു. ഇന്നു വൈകീട്ട് ആറിനായിരുന്നു സംഭവം. റാന്നിയില്‍ നിന്ന് അഗ്നിശമന സേനയെത്തിയെങ്കിലും ഓടിക്കൂടിയ നാട്ടുകാര്‍ തീയണച്ചിരുന്നു. അതിനാല്‍ വീടിനുള്ളിലേയ്ക്ക് തീപടര്‍ന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ചൈൽഡ്...

0
കോഴിക്കോട് : കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി...