തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷൻ പുതുക്കണം ; അവസാന തീയതി നവംബര്‍ 30

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ റജിസ്‌ട്രേഷൻ നവംബർ 30നകം പുതുക്കണം.  www.lc.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ നൽകി പുതുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. കടയുടമകൾ നേരിട്ടോ അക്ഷയകേന്ദ്രം വഴിയോ നവംബർ 30നകം അപേക്ഷ സമർപ്പിക്കണം.

പുതുതായി തുടങ്ങിയ സ്ഥാപനങ്ങൾ, ഷോപ്പ് ക്ഷേമനിധിയിൽ അംഗമായിട്ടുളള ഇതുവരെയും രജിസ്‌ട്രേഷൻ എടുക്കാത്ത സ്ഥാപനങ്ങൾ, ഫാക്ടറികളുടെയും സ്ഥാപനങ്ങളുടെയും സ്റ്റോർ റൂം, ഗോഡൗൺ, വെയർഹൗസുകൾ, 14 ദിവസത്തിലധികം പ്രവർത്തിക്കുന്ന മേളകൾ എന്നിവക്ക് പ്രത്യേകം രജിസ്‌ട്രേഷൻ എടുക്കണം. നവംബർ 30 കഴിഞ്ഞ് സമർപ്പിക്കുന്ന അപേക്ഷകൾക്ക് 25ശതമാനം അധിക ഫീസ് നൽകണം. രജിസ്റ്റർ ചെയ്യാത്തതും പുതുക്കാത്തതുമായ സ്ഥാപന ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതും ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുന്നതാണെന്നും ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...