അങ്കണവാടികള്‍ക്ക് ഫസ്റ്റ് എയ്ഡ് ബോക്‌സും മൈക്ക് സെറ്റും വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ:   തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് ഫസ്റ്റ് എയ്ഡ് ബോക്‌സും മൈക്ക് സെറ്റും വിതരണം ചെയ്തു.  അരുക്കുറ്റി ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.കെ അനീസ് അധ്യക്ഷത വഹിച്ചു.  തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് ആറ് സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് ഉപകരണങ്ങള്‍ നല്‍കിയത്.

അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് അഷറഫ് വെള്ളേഴുത്ത്, വൈസ് പ്രസിഡന്‍റ് സനീറ ഹസ്സന്‍, അംഗം ഷൈജുരാജ്, ബി.ഡി.ഒ. പി.വി. സിസിലി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ദീപ്തി തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡ്ഡലിക്കൊപ്പം സാമ്പാർ തികഞ്ഞില്ല ; കണ്ണൂർ ജയിലിൽ സഹതടവുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

0
കണ്ണൂർ : സാമ്പാർ കൂടുതൽ നൽകാത്ത വിരോധത്തിൽ സഹതടവുകാരനെ സ്റ്റീൽ ഗ്ലാസ്...

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും ; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത് :...

0
കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം...

ഒപ്പം മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു : ഇരവിപേരൂർ സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ...

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...