പ്ര​ഥ​മ അ​ന്താ​രാ​ഷ്ട്ര കാ​യി​ക ഉ​ച്ച​കോ​ടി 23 മു​ത​ല്‍ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ഹ​ബി​ല്‍ 23 മു​ത​ല്‍ 26 വ​രെ ന​ട​ത്തു​ന്ന പ്ര​ഥ​മ അ​ന്താ​രാ​ഷ്ട്ര കാ​യി​ക ഉ​ച്ച​കോ​ടി 23ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം നിർവഹിക്കും. പ​രി​പാ‌​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക‌​യാ​ണെ​ന്നും ഉ​ച്ച​കോ​ടി​യു​ടെ മു​ന്നൊ​രു​ക്ക പ​രി​പാ​ടി​ക​ള്‍ 12ന് ​ആ​രം​ഭി​ക്കു​മെ​ന്ന് കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ വ്യക്തമാക്കി. പ​രി​പാ‌​ടി‌‌​യു​ടെ ഭാ​ഗ​മാ‌​യി ടൂ​ര്‍ ഡി ​കേ​ര​ള സൈ​ക്ല​ത്തോ​ണും റോ​ഡ് ഷോ​യും കേ​ര​ള​ത്തി​ന്‍റെ ത​ന​ത് കാ​യി​ക രൂ​പ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ഹൈ​ബ്രി​ഡ് കാ​മ്പ​യി​നും സം​ഘ​ടി​പ്പി​ക്കും.

സൈ​ക്ല​ത്തോ​ൺ 12ന് ​കാ​സ​ര്‍​ഗോ​ട്ടു നി​ന്നാ​രം​ഭി​ച്ച് 23ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​രും. കെ-​വാ​ക്ക് മെ​ഗാ വാ​ക്ക​ത്തോ​ണ്‍ 22ന് ​ന‌‌​ട​ത്തും. കാ​യി​ക ഉ​ച്ച​കോ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ആ​സൂ​ത്ര​ണം ചെ​യ്ത് വെ​ബി​നാ​ര്‍ പ​ര​മ്പ​ര​യ്ക്കും തു​ട​ക്ക​മാ​യി. 15 ദി​വ​സം നീ​ളു​ന്ന ഓ​ണ്‍​ലൈ​ന്‍ സെ​മി​നാ​റു​ക​ള്‍ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​രം​ഭി​ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെന്മല സർക്കിൾ ഓഫീസ് കുളത്തുപ്പുഴയിൽ തുടരും ; ഐജി ഉത്തരവിറക്കി

0
കൊല്ലം : തെന്മല സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെ പ്രവർത്തനം കുളത്തുപ്പുഴയിൽ തന്നെ...

ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

0
മലപ്പുറം: ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ...

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...