കേ​ര​ള​ത്തി​ലെ ആ​ദ്യ കെ.​എ​സ്.​ആ​ര്‍.​ടി.​സി റെസ്റ്റോറന്റ് വൈക്കത്ത്

For full experience, Download our mobile application:
Get it on Google Play

വൈ​ക്കം :  കേ​ര​ള​ത്തി​ലെ ആ​ദ്യ കെ.​എ​സ്.​ആ​ര്‍.​ടി.​സി എ.​സി റെസ്റ്റോറന്റ്​ വൈ​ക്കം കാ​യ​ലോ​ര​ത്ത് ഒ​രു​ങ്ങു​ന്നു. കാ​യ​ലോ​ര ബീ​ച്ചി​ല്‍ കെ.​ടി.​ഡി.​സി മോ​ട്ട​ല്‍ വ​ള​പ്പി​ലാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​നം റ​സ്​​റ്റാ​റ​ന്‍​റാ​യി മാറ്റുന്നതിന്റെ നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. സി.​കെ. ആ​ശ എം.​എ​ല്‍.​എ​യു​ടെ ആ​സ്​​തി വി​ ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന്​ 50 ല​ക്ഷം രൂ​പ ഇ​തി​ന്​ നീ​ക്കിവെ​ച്ചി​രു​ന്നു.

കാ​യ​ല്‍​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.  കെ.​എ​സ്.​ആ​ര്‍.​ടി ബ​സി​ല്‍ ഇ​രു​നി​ല​യി​ലാ​യി 45 ഇ​രി​പ്പി​ട​ങ്ങ​ള്‍ ഉ​ണ്ട്. താ​ഴ​ത്തെ നി​ല​യി​ലെ എ.​സി റ​സ്​​റ്റാ​റ​ന്‍​റി​ല്‍ 20 ഇ​രി​പ്പി​ട​ങ്ങ​ളും മു​ക​ളി​ല്‍ നോ​ണ്‍ എ.​സി​യി​ല്‍ 25 ഇ​രി​പ്പി​ട​ങ്ങ​ളും. റ​സ്​​റ്റാ​റ​ന്‍​റി​ന്​ പു​റ​ത്ത്​ ഒ​രു​ക്കു​ന്ന പൂ​ന്തോ​ട്ട​ത്തി​ല്‍ 30 പേ​ര്‍​ക്ക് ഇ​രു​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...