കൊറ്റനാട് കുടിവെള്ള വിതരണ പദ്ധതിയുടെ ആദ്യ ഘട്ടം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ജൽ ജീവൻ മിഷൻ വഴി 50.51 കോടി രൂപയുടെ അനുമതി ലഭ്യമായ കൊറ്റനാട് പഞ്ചായത്ത് കുടിവെള്ള വിതരണപദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ജലവിതരണ പൈപ്പുകൾ ഇട്ടുതുടങ്ങി. പഞ്ചായത്തിലെ 4706 വിടുകളിൽ കണക്ഷൻ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്ന്. വാധ്യാർ മലയിലേതടക്കം നിലവിലെ രണ്ട് ടാങ്കുകളിൽ പൈപ്പ് സ്ഥാപിക്കുന്നതിനാണ് തുക വകയിരുത്തിയിരിക്കുന്നത്. ഈ രണ്ട് ടാങ്കുകളിൽ നിന്നാണ് ജലവിതരണം സാധ്യമാക്കുക. കൊറ്റനാട് – അങ്ങാടി സമഗ്ര കുടിവെള്ള പദ്ധതി വഴിയാണ് ഇവിടെ വെള്ളം എത്തിക്കുന്നത്. അങ്ങാടി പഞ്ചായത്തുമായി സഹകരിച്ച് പമ്പാനദിയുടെ തീരത്ത് കിണർ നിർമ്മിച്ച് അവിടെ നിന്നും വെള്ളം ശേഖരിക്കും. പൊതു ജനങ്ങളിൽ നിന്ന് സ്വീകരിച്ച തുകയും ഉൾപ്പെടുത്തി മാര്യ കാവിൽ വാങ്ങിയ സ്ഥലത്ത് നിർമ്മിക്കുന്ന ശുദ്ധീകരണ ശാലയിൽ വെള്ളം എത്തിക്കും. ഇവിടെ നിന്നും ഇരുപഞ്ചായത്തുകളിലെയും വിവിധ സംഭരണികളിലെത്തിച്ചാണ് വിതരണം നടത്തുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...