അബാൻ മേൽപാലം നിർമാണത്തോട് അനുബന്ധിച്ച് വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റുന്ന പ്രവൃത്തിയുടെ ആദ്യഘട്ടം പൂർത്തിയാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അബാൻ മേൽപാലം നിർമാണത്തോട് അനുബന്ധിച്ച് വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റുന്ന പ്രവൃത്തിയുടെ ആദ്യഘട്ടം കെഎസ്ഇബി പൂർത്തിയാക്കി. അബാൻ ജംഗ്ഷനിൽ 7 വൈദ്യുതി പോസ്റ്റുകൾ മാറ്റുന്ന നടപടി ഇന്നലെ വൈകിട്ട് ആരംഭിച്ചു. മേൽപാലം ഭാഗത്തായി സ്ഥാപിച്ച ഭൂഗർഭ കേബിളിലൂടെ വൈദ്യുതി വിതരണമാണ് ലക്ഷ്യമിടുന്നത്. 11കെവിയുടെ 3 ഫീഡറുകളാണ് ഇതിന്റെ ഭാഗമായുള്ളത്. കെഎസ്ആർടിസി, മൈലപ്ര, കടമ്മനിട്ട ഫീഡറുകളാണ് ഇത്. കടമ്മനിട്ട ഫീഡറിന്റെ പരിശോധന പൂർത്തിയായി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതി ലഭിച്ചതായി കെഎസ്ഇബി അധികൃതർ പറഞ്ഞു. കടമ്മനിട്ട ഫീഡർ ഉടൻ ചാർജ് ചെയ്യും.ശേഷിക്കുന്ന ഭാഗങ്ങളിലെയും വൈദ്യുതി ലൈനുകൾ വൈകാതെ മാറ്റും. അടുത്ത 2 ഘട്ടമായി ഇതിനുള്ള ജോലി ആരംഭിക്കും. ഈ മാസം അവസാനിക്കുന്നതിന് മുൻപായി ഈ പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നേകാൽ കിലോമീറ്റർ ദൂരത്തിലാണ് ഭൂഗർഭ കേബിൾ സ്ഥാപിച്ചിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...