മത്സ്യകൃഷി ; വിളവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുഭിക്ഷ കേരളം, ജനകീയമത്സ്യകൃഷി പൊതുകുളങ്ങളിലെ മത്സ്യകൃഷി ജില്ലാതല വിളവെടുപ്പിന് തുടക്കമായി. പൊതുജലാശയങ്ങള്‍ സംരക്ഷിക്കുക, മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുക, ഭക്ഷ്യ സുരക്ഷ, സുരക്ഷിത ഭക്ഷണം എന്നിവ ലക്ഷ്യമാക്കി നടപ്പിലാക്കിയ പദ്ധതിയായ പൊതുജലാശയങ്ങളിലെ മത്സ്യകൃഷിയുടെ ജില്ലാതല വിളവെടുപ്പിന്റെ ഭാഗമായി പന്തളം മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള തലക്കോട്ട ചിറയിലെ വിളവെടുപ്പ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് നിര്‍വഹിച്ചു. ജില്ല ഫിഷറീസ് ഓഫീസര്‍ പി. ശ്രീകുമാര്‍ പദ്ധതി വിശദീകരണം നല്‍കി. പത്തനംതിട്ട ജില്ലാ മത്സ്യഭവന്‍ ഓഫീസര്‍ വി.സിന്ധു, പന്നിവേലിച്ചിറ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഫിറോസിയ നസീമ ജലാല്‍, പ്രോജക്ട്കോ-ഓര്‍ഡിനേറ്റര്‍മാരായ എസ്.ജിഷ, പി.ജെ കവിത, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ അബിത, ആദര്‍ശ് തുടങ്ങി വകുപ്പ്തല ജീവനക്കാരും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...