തണ്ണിതോട്ടിൽ ഫോർമാലിൻ കലർന്ന മത്സ്യം പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിതോട്ടിൽ ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ രാസ വസ്തുവായ ഫോർമാലിൻ കലർത്തിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിൽ നടത്തിയ പരിശോധനയിൽ 45 കിലോയോളം മത്സ്യമാണ് അധികൃതർ പിടികൂടിയത്. കേര, കിളിമീൻ, ചൂര, നെത്തോലി തുടങ്ങിയ മത്സ്യങ്ങൾ ആണ് പിടിച്ചെടുത്തത്.

തണ്ണിത്തോട് കുടുംബരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി ഭക്ഷണത്തിൽ നിന്നും സംഭവിച്ച ശാരീരിക അസ്വസ്ഥതകളുമായി നിരവധി ആളുകളാണ് ചികിത്സ തേടിയിട്ടുള്ളത്. ഇവരിൽ നടത്തിയ പരിശോധനയിലും ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കോന്നി ഫുഡ്‌ സേഫ്റ്റി ഓഫീസർ ഡോ ഇന്ദുബാലയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. രണ്ട് കടകളിൽ ആയി ആണ് പരിശോധന നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...