റോഡ് സുരക്ഷ പരിശീലനം നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്കിലെ സ്കൂൾ ബസ്സ് ഡ്രൈവർമാരുടെ ഏകദിന റോഡ് സുരക്ഷാ പരിശീലന പരിപാടി കോന്നി ബി & ബി അപ്പാർട്മെന്റ് ഓഡിറ്റോറിയത്തിൽ നടന്നു. രാവിലെ ഒൻപത് മുതൽ ഉച്ചക്ക്‌ രണ്ട് മണി വരെ നടന്ന പരിശീലന പരിപാടിയിൽ കോന്നി താലൂക്കിലെ 80 ബസ് ഡ്രൈവർമാർ പങ്കെടുത്തു. ഫയർ എസ്റ്റിങ്ങൂഷറിന്റെ പ്രവർത്തന രീതി, പ്രഥമ ശ്രുസ്രൂഷ പരിശീലനം എന്നീ വിഷയങ്ങളിൽ കോന്നി ഫയർ ആൻഡ് റെസ്‌കൂ ഉദ്യോഗസ്ഥരായ ഷിഹാബുദീൻ, സുഹൈൽ എന്നിവർ ക്ലാസ് നയിച്ചു. പങ്കെടുത്ത ഡ്രൈവർമാർക്ക് മോട്ടോർ വെഹിക്കിൽ ഡിപ്പാർട്മെന്റിന്റെ ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്തു. കോന്നി മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടർ ഷിബു കെ ജെ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമരായ സന്ദീപ് ആർ, നൗഷാദ് എം പി,സജിംഷ എന്നിവർ ക്ലാസിനു നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...