കേ​ര​ള​ത്തി​ല്‍ വ​ള്ള​ങ്ങ​ള്‍​ക്കും യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ള്‍​ക്കും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അനുമതി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ല്‍ വ​ള്ള​ങ്ങ​ള്‍​ക്കും യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ള്‍​ക്കും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള​ള അ​നു​മ​തി നല്‍കി​കൊ​ണ്ട് മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് നി​യ​ന്ത്രി​ത​മാ​യി നടന്നുവരുന്ന മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഇ​ള​വു​ക​ള്‍ അനുവദിച്ച​ത്. 10 തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാം. ന​മ്പ​ര്‍ അടിസ്ഥാനത്തിലായിരിക്കും അ​നു​മ​തി ല​ഭി​ക്കു​ക.

ചെ​റി​യ യ​ന്ത്ര​വ​ത്കൃ​ത വ​ള്ള​ങ്ങ​ള്‍​ക്ക് ഇ​ന്നു മു​ത​ല്‍ ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം നടത്താം. വ​ലി​യ ബോ​ട്ടു​ക​ള്‍​ക്ക് തി​ങ്ക​ളാ​ഴ്ച മുത​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാം. 32 മു​ത​ല്‍ 45 അ​ടി​വ​രെ​യു​ള്ള യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ളി​ല്‍ പ​ര​മാ​വ​ധി ഏ​ഴു​ മത്സ്യതൊ​ഴി​ലാ​ളി​ക​ള്‍ മാ​ത്ര​മേ പാ​ടു​ള്ളൂ എ​ന്നും ഫി​ഷ​റീ​സ് വ​കു​പ്പ് നി​ര്‍​ദേ​ശം നല്‍കുന്നു. ര​ജി​സ​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ ഒ​റ്റ അക്കത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന ബോ​ട്ടു​ക​ള്‍ തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും ഇ​ര​ട്ട അ​ക്ക​ത്തി​ല്‍ അവസാനിക്കുന്നവ ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍‌​പ്പെ​ടാം. റിം​ഗ് സീ​ന​ര്‍ ഉ​ള്‍​പ്പെ​ടെ പരമ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ള്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ ഏകദിന മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​മെ​ന്നു​മാ​ണ് ഉ​ത്ത​ര​വി​ല്‍ പറയുന്നത്.

The post കേ​ര​ള​ത്തി​ല്‍ വ​ള്ള​ങ്ങ​ള്‍​ക്കും യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ള്‍​ക്കും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അനുമതി appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...