തമിഴ്‌നാട്ടില്‍ നിന്ന്‌ നടന്നുവന്ന മൂന്നുപേരെ ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയിലാക്കി

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര : തമിഴ്‌നാട്ടില്‍ നിന്ന്‌ അതിര്‍ത്തി കടന്ന് നടന്നുവന്ന മൂന്നുപേരെ ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയിലാക്കി. ഇവരിലൊരാള്‍ അവശനിലയിലായിരുന്നു. പോണ്ടിച്ചേരിക്കു സമീപമുള്ള മൂന്നുപേരാണ് അതിര്‍ത്തി കടന്നെത്തിയത്. ഇവര്‍ കളിയിക്കാവിള വരെ ലോറിയിലെത്തി. കളിയിക്കാവിളയില്‍ വെച്ച്‌ ലോറിയില്‍നിന്ന് ഇവരെ ഇറക്കിവിട്ടു. അവിടെ നിന്ന്‌ ഊടുവഴികള്‍ വഴിയാണ് ഇവര്‍ അതിര്‍ത്തി കടന്നെത്തിയത്. തുടര്‍ന്ന് മെയിന്‍ റോഡ് വഴി നടന്നുവരികയായിരുന്നു.

നെയ്യാറ്റിന്‍കര വെച്ച്  നാട്ടുകാര്‍ ഇത് ശ്രദ്ധിച്ചു. തുടര്‍ന്ന് കൗണ്‍സിലര്‍ പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരമറിയിച്ചു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന്‌ ആംബുലന്‍സെത്തി പോലീസിന്റെ സഹായത്തോടെ ഇവരെ ആശുപത്രിയിലാക്കി. മൂന്നുപേരെയും ജനറല്‍ ആശുപത്രിയിലെ കൊറോണ കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സ്രവം പരിശോധനയ്ക്കായി എടുത്തു.

The post തമിഴ്‌നാട്ടില്‍ നിന്ന്‌ നടന്നുവന്ന മൂന്നുപേരെ ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയിലാക്കി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...