മത്സ്യത്തൊഴിലാളി കടലില്‍ ഇടിമിന്നലേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മത്സ്യത്തൊഴിലാളി കടലില്‍  ഇടിമിന്നലേറ്റ് മരിച്ചു. പൂന്തുറ സ്വദേശി ലീനാണ് (32) കടലില്‍ വച്ച്‌ മത്സ്യബന്ധനം നടത്തുന്നതിനിടെ ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകുന്നേരം മുതല്‍ കനത്ത മഴയാണ് തിരുവനന്തപുരം ജില്ലയിലും പരിസപ്രദേശങ്ങളിലും ഉണ്ടായത്. തിരുവനന്തപുരത്തെ നഗരരൂരില്‍ കനത്ത കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായി. നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു.

കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മേഖലകളിലും കൊയിലാണ്ടിയിലും കാറ്റിലും മഴയിലും കനത്ത നാശമാണ് ഉണ്ടായത്. കൊയിലാണ്ടിയിലെ മീന്‍പിടുത്ത തുറമുഖത്ത് കാറ്റിലും മഴയിലും ബോട്ടുകള്‍ തകര്‍ന്ന് വലിയ നാശമുണ്ടായി. ഏതാണ്ട് 15 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോടിന്റെ കിഴക്കന്‍ മേഖലയായ താമരശ്ശേരി, കുന്ദമംഗല, ചാത്തനൂര്‍, കോടഞ്ചേരി എന്നിവിടങ്ങളിലും കനത്തമഴയിലും കാറ്റിലും നാശനഷ്ടങ്ങളുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആർഎൽ മാസപ്പടി കേസ് : ഇഡി പരിശോധനയ്ക്കിടെയുണ്ടായ അതിക്രമത്തിൽ 15 പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു

0
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വസതിയിൽ...

സെക്രട്ടേറിയേറ്റ് പ്രതിഷേധത്തിനിടെ പോലീസിനെ ആക്രമിച്ച കേസ് ; എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പ്രതിഷേധത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരം എസ്എഫ്ഐ ജില്ലാ...

പാഠ്യപദ്ധതിയിൽ വൻ അഴിച്ചുപണിയുമായി കുസാറ്റ് ; 20% ഫ്ലെക്സിബിൾ സിലബസ് നടപ്പാക്കും

0
കളമശ്ശേരി : വ്യവസായ സൗഹൃദ പാഠ്യപദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി കൊച്ചി ശാസ്ത്രസാങ്കേതിക...

മെസ്സിയുടെ പേരിലെ തട്ടിപ്പ് : എസ്‌ഐടി രൂപീകരിക്കുന്നതില്‍ നിയമോപദേശം തേടി ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം : ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പ് അന്വേഷിക്കുന്നതിന് എസ്‌ഐടി...