അഴീക്കലില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് തകര്‍ന്ന് ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം:  അഴീക്കലില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് തകര്‍ന്ന് ഒരാള്‍ മരിച്ചു. ശ്രായിക്കാട് സ്വദേശി സുധന്‍ ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം കണ്ടെടുത്തു. അപടത്തില്‍പെട്ട മറ്റൊരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

അഞ്ച് പേരടങ്ങുന്ന സംഘമാണ് അഴീക്കല്‍ തുറമുഖത്ത് നിന്ന് മത്സ്യ ബന്ധത്തിന് പോയത്. ബോട്ടിലുണ്ടായിരുന്ന മറ്റ് മൂന്നു പേരെ രക്ഷപെടുത്തി. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കടല്‍ ക്ഷോഭം കണക്കിലെടുത്ത് മത്സ്യബന്ധത്തിന് വിലക്കുണ്ടായിരുന്നു. ഇത് ലംഘിച്ച്‌ കടലില്‍ പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...