മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യ ത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. രണ്ട് വലിയ ക്രയിനുകള്‍ എത്തിച്ചാണ് തിരച്ചില്‍. മൂന്നുപേരെയാണ് കാണാതായത്. കടല്‍ ശാന്തമായതു കാരണം തീര രക്ഷാസേനയും തീരദേശ പോലീസും രംഗത്തുണ്ട്. ക്രയിന്‍ എത്തിക്കാന്‍ വഴിയില്‍ തടസമായി നിന്ന തെങ്ങ് മുറിച്ചുമാറ്റി. ക്രെയിനിന്‍റെ സഹായത്തോടെ പുലിമുട്ടില്‍ കുടുങ്ങിയവരെ വീണ്ടെടുക്കാനാണ് ശ്രമം. വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ക്രെയിന്‍ കൊണ്ടുവരാന്‍ ഇന്നലെ വിഴിഞ്ഞം സമരസമിതി സമ്മതിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃശൂരിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട് ; ശക്തമായ മഴയും മണിക്കൂറിൽ 50...

0
തിരുവനന്തപുരം: തൃശൂരിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കും ; തൃശൂർ അമല ആശുപത്രി അധികൃതർ

0
തൃശൂർ : സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കാൻ തയ്യാറെന്ന് തൃശൂർ...

മാര്‍ക്ക് ലഭിച്ചതിൽ അപാകത ; എല്‍എല്‍ബി, എല്‍എല്‍എം പ്രവേശന പരീക്ഷയില്‍ പിഴവുണ്ടായെന്ന് പരാതി

0
കൊച്ചി : എല്‍എല്‍ബി, എല്‍എല്‍എം പ്രവേശന പരീക്ഷയില്‍ അടിമുടി അപാകതകളെന്ന് പരാതി....