മത്സ്യ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരo : മത്സ്യ തൊഴിലാളികളുടെ  സമരം ഒത്തുതീര്‍ക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍. തീരശോഷണത്തിനെതിരെ മത്സ്യ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍. മുട്ടത്തറയില്‍ പതിനേഴര ഏക്കറില്‍ ഭവനപദ്ധതിക്ക് ധാരണ. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള സ്ഥലം വിട്ടുനല്‍കും. പകരം ഭൂമി ഫിഷറീസ് വകുപ്പിന് 22നകം കൈമാറാനും നിര്‍ദേശം. ആറ് മന്ത്രിമാര്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം വിവിധ ഇടവകകളില്‍ നിന്നെത്തുന്ന മത്സ്യ തൊഴിലാളികള്‍ ഇന്ന് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ  പ്രദേശം ഉപരോധിക്കും. മത്സ്യ തൊഴിലാളികളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ യൂജിന്‍ പെരേര പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : 16 കിലോ കഞ്ചാവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽ

0
മലപ്പുറം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരൂർ കല്പകഞ്ചേരിയിൽ വൻ കഞ്ചാവ്...

സിജെപി സമര പന്തലിലെ സംഘർഷം : ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും, 5 പോലീസുകാർക്ക്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘർഷം....

സിജെപി പ്രതിഷേധം : വിദ്യാർത്ഥികളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു ; പിന്തുണയുമായി സൽമാൻ ഖാൻ

0
ഡൽഹി : ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ്...

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...