കടലില്‍ വലയെറിഞ്ഞ് മത്സ്യം പിടിക്കുകയായിരുന്ന തൊഴിലാളിയെ തിരയില്‍പെട്ട് കാണാതായി

For full experience, Download our mobile application:
Get it on Google Play

കുമ്പള : കടലില്‍ വലയെറിഞ്ഞ് മത്സ്യം പിടിക്കുകയായിരുന്ന തൊഴിലാളിയെ തിരയില്‍പെട്ട് കാണാതായി. ഷിറിയ തീരദേശ പോലീസ് സ്​റ്റേഷനു സമീപം താമസിച്ചുവരുന്ന ബാലകൃഷ്ണന്‍ (57) എന്ന അബ്ബയെയാണ് കടലില്‍ കാണാതായത്.

ഷിറിയ കടപ്പുറത്ത് വെള്ളിയാഴ്ച വൈകീട്ട്​ ആറോടെയാണ് അപകടം. സുഹൃത്തുക്കളോടൊപ്പം തീരത്ത് കടലില്‍ വലയെറിഞ്ഞ് മീന്‍ പിടിച്ചുകൊണ്ടിരിക്കെ വല കാലില്‍ കുരുങ്ങി നീന്താനാവാതെ തിരയോടൊപ്പം ഒലിച്ചുപോവുകയായിരുന്നുവത്രെ.

തീരദേശ പോലീസും നാട്ടുകാരും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. തീരദേശ പോലീസിന്റെ വിദഗ്ധ സംഘം ശനിയാഴ്ച രാവിലെ സ്ഥലത്തെത്തുമെന്നാണ് അറിയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ തൂണുകൾക്ക് സമീപത്തെ റോഡ് തകർച്ച പരിഹരിക്കാൻ 10 കോടി അനുവദിച്ച് സർക്കാർ

0
കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്ക് സമീപം റോഡ് ഇടിഞ്ഞുതാഴുന്നതു മൂലമുണ്ടാകുന്ന...

വണ്ടിപ്പെരിയാറിലെ പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ : മന്ത്രി ബിന്ദു കൃഷ്ണ

0
ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിലെ പോബ്‌സ് തേയില എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ...

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...