ചാവക്കാട് ഫൈബർ വള്ളം മറിഞ്ഞു 2 പേരെ കാണാതായി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: ചാവക്കാട് ഫൈബർ വള്ളം മറിഞ്ഞു 2 പേരെ കാണാതായി. നാലുപേര്‍ രക്ഷപ്പെട്ടു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളുടെ ടിയാമോൾ എന്ന വള്ളമാണ് അപകടത്തിൽ പെട്ടത്. മണിയൻ, ഗിൽബർട്ട് എന്നിവരെയാണ് കാണാതായത്. കുളച്ചല്‍ സ്വദേശികളാണ് കാണാതായ ഗില്‍ബര്‍ട്ടും മണിയും. രണ്ട് ദിവസം മുമ്പ് ചാവക്കാട് നിന്ന് ടിയാമോളില്‍ മത്സ്യ ബന്ധനത്തിനായി കടലില്‍ പോയതാണ് തിരികെ കരയിലേയ്ക്കു വരും വഴിയാണ് പ്രക്ഷുബ്ദമായ കടല്‍ വള്ളത്തെ മറിച്ചത് . വള്ളത്തിലുണ്ടായിരുന്ന വര്‍ഗീസ് സുനില്‍ ശരത്, സന്തോഷ് എന്നിവരാണ് നീന്തി കരയിലെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിലെ ബെർത്തിൽ വിലക്ക് കൊളുത്തി പ്രാർഥന ; യാത്രക്കാരനെ തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

0
മുംബൈ : പ്രാർഥിക്കാനായി ബെർത്തിൽ ദീപം കത്തിച്ചുവെച്ചതിന് 55 വയസ്സുള്ള യാത്രക്കാരനെ...

വിരമിച്ച കോളേജ് അധ്യാപകർക്ക് ശമ്പളക്കുടിശ്ശിക നൽകും ; സർവീസിലുള്ളവരുടെ കേസിനിടെ ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം : യു.ജി.സി. ശമ്പളക്കുടിശിക ലഭിക്കാൻ കോളേജ് അധ്യാപകർ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കേ,...

രാജ്യത്തിന്‍റെ ജിഡിപി വളർച്ച ; വിമർശിച്ചവർക്ക് മറുപടി നൽകി പിയൂഷ് ഗോയൽ

0
ഡൽഹി: ജിഡിപി വളർച്ചയുടെ കണക്കുകളെ എതിർക്കുന്നത് തൊഴിലില്ലാത്ത മുൻ ഉദ്യോഗസ്ഥർ എന്ന്...

ജനകീയബന്ധം നഷ്ടമായി ; വീടുകളിൽ നേരിട്ടെത്തി ബന്ധമുറപ്പിക്കാൻ കേരള കോൺഗ്രസ് എം

0
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ സ്വയംവിചാരണ നടത്തി കേരള കോൺഗ്രസ്...