കൊറോണ നിര്‍ദ്ദേശങ്ങളനുസരിച്ച്‌ വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം : കൊറോണ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളുമനുസരിച്ച്‌ വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനത്തിന് ഇന്നലെ തുടക്കമായി. കളക്ടര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശമനുസരിച്ച്‌ വിഴിഞ്ഞം, പൊഴിയൂര്‍-ചൊവ്വര, പൂന്തുറ-വേളി എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ചു ഒരോ മേഖലയിലുള്ളവര്‍ക്കും നിശ്ചിത ദിവസങ്ങളിലെന്ന നിലയ്ക്കാണ് കടലില്‍ പോകാന്‍ അനുമതി. പോകുന്നതിനു ഒരു ദിവസം മുന്‍പ് വള്ളങ്ങള്‍ വിഴിഞ്ഞത്തെ ഫിഷറീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യണം.

യാനങ്ങള്‍ക്ക് ഏതു സമയത്തും മത്സ്യബന്ധനത്തിനു പോകാമെങ്കിലും രാവിലെ 5 മുതല്‍ വൈകിട്ട് അഞ്ചിനകം തിരികെ എത്തണം. എത്തിച്ചേരുന്നവ ക്യൂ പാലിക്കണം. അതതു വകുപ്പുകളുടെ നേതൃത്വത്തില്‍ ആരോഗ്യ സുരക്ഷയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...