കളമശ്ശേരിയിൽ വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് നടത്തിയ തട്ടിപ്പിൽ അഞ്ചുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: കൊച്ചി കളമശ്ശേരിയിൽ വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് നടത്തിയ തട്ടിപ്പിൽ അഞ്ചുപേർ അറസ്റ്റിൽ. കൊയിലാണ്ടി, തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്. റൂബിൻ രാജ്, മുഹമ്മദ് അനസ്, ഹജ്സൽ അമീൻ, വിശാഖ്, ലുവാന എന്നിവരാണ് പിടിയിലായത്. വ്യാജ പെയിമെൻ്റ് ആപ്പ് ഉപയോ​ഗിച്ച് കളമശ്ശേരി, ഇടപ്പള്ളി മേഖലയിലെ വിവിധ കടകളിലാണ് തട്ടിപ്പ് നടത്തിയത്. സൗത്ത് കളമശ്ശേരിയിലെ ഹോട്ടൽ ഉടമയാണ് പരാതിയുമായി രം​ഗത്തെത്തിയത്. പിന്നീട് വ്യാപാരി സം​ഘംടനകൾ വഴിയുള്ള അന്വേഷണത്തിലാണ് കൂടുതൽപേർ തട്ടിപ്പിനിരയായത് പുറത്തറിഞ്ഞത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട സെവന്‍ത് ഡേ അഡ്വന്‍റിസ്റ്റ് സ്കൂളില്‍ ഇന്റര്‍ഹൗസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടന്നു

0
പത്തനംതിട്ട : ലോകകപ്പ്‌ ഫുട്ബോളിന്റെ ഭാഗമായി കുട്ടികളില്‍ കായിക ബോധം വളര്‍ത്തുക എന്ന...

സംസ്ഥാനത്ത് പോലീസ് സംവിധാനത്തിൽ സമഗ്രമായ അഴിച്ചുപണിക്ക് ഡിജിപിയുടെ നിർദ്ദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് പോലീസ് സംവിധാനത്തിൽ സമഗ്രമായ മാറ്റം നിർദ്ദേശിച്ച് ഡിജിപി...

കടലിൽ വീണ ഹോമിയോ ഡോക്ടർക്കായി രണ്ടാം ദിനവും തിരച്ചിൽ തുടരുന്നു

0
തിരുവനന്തപുരം : കൂട്ടുകാർക്കൊപ്പം വിഴിഞ്ഞം കാണാനെത്തി കടലിൽ വീണ് കാണാതായ വയനാട്...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞം സംഘടിപ്പിച്ചു

0
റാന്നി: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗാശുപത്രിയിൽ നിന്നുള്ള വാക്സിനേഷൻ...