പകല്‍ ആക്രി പെറുക്കും, രാത്രി മോഷണം ; പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂര്‍: പകല്‍ ആക്രി പെറുക്കാനെന്ന വ്യാജേനെ കറങ്ങിനടന്ന ശേഷം രാത്രി മോഷണം നടത്തുന്ന അഞ്ചം​ഗ അന്യസംസ്ഥാന തൊഴിലാളികള്‍ പെരുമ്പാവൂരില്‍ അറസ്റ്റിൽ. ആസം നൗഗാവ് ജില്ലയില്‍ സദ്ദാം ഹുസൈന്‍ ഭൂയ്യ (24), ആഷികുര്‍ റഹ്മാന്‍ (27), വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബഗദ് സ്വദേശി മിസാനൂര്‍ മുല്ല (24), ഇബ്രാഹിം ഷെയ്ഖ് (32), ജൈനുല്‍ ഷെയ്ഖ് (32) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.

മോഷണം തടയുന്നതിന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക പോലീസ് സംഘം രാത്രികാല പട്രോളിങ് നടത്തുന്നതിനിടയിലാണ് മോഷണ സംഘം പിടിയിലായത്. ചേലക്കുളത്ത് വണ്ടി പൊളിച്ചു വില്‍ക്കുന്ന വര്‍ക്ക് ഷോപ്പില്‍ നിന്നും അറുപതിനായിരം രൂപ വിലവരുന്ന ചെമ്പും, മറ്റു സാധനങ്ങളും രാത്രിയില്‍ മോഷണം നടത്തിയ കേസിലാണ് ഇവര്‍ പിടിയിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...