ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌ സ്വന്തമാക്കി അഞ്ച് വയസ്സുകാരി പൂർണ്ണകൃപ

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി : ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌ സ്വന്തമാക്കി അഞ്ച് വയസ്സുകാരി പൂർണ്ണകൃപ. സംസ്കൃതത്തിൽ നമ്പറുകൾ വളരെ വേഗത്തിൽ ചൊല്ലിയ ഏറ്റവും പ്രയംകുറഞ്ഞ കുട്ടിയായിട്ടാണ് കൊച്ചുമിടുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്‌ സ്വന്തമാക്കിയത്. കൂടാതെ ശ്രീമദ് ഭഗവദ്ഗീതയും നിരവധി സംസ്കൃത ശ്ലോകങ്ങളും പൊതു വിജ്ഞാന ചോദ്യങ്ങള്‍ക്ക് ഉത്തരവും പറഞ്ഞ് ആണ് പൂർണ്ണകൃപ ഈ നേട്ടം കരസ്ഥമാക്കിയത്. പുതിയകാവ് അമ്യത വിദ്യാലയത്തിലെ യൂ കെ ജി വിദ്യാർത്ഥിനി ആണ്. ഈ കഴിഞ്ഞ സ്കൂൾ അവധിക്കാലത്ത് മാതാ അമ്യതാനന്ദമയി മഠത്തിലെ ബ്രമ്മചാരിണികൾ നടത്തിയ സംസ്കൃതം ക്ലാസിൽനിന്നും ആണ് പൂർണ്ണകൃപക്ക് അറിവുകൾ പകർന്നുകിട്ടിയത്. തേവലക്കര ആറാട്ട് വീട്ടിൽ അനീഷ്, കീർത്തിക ദമ്പതികളുടെ മകളാണ്  പൂർണ്ണകൃപ.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...

വിവാഹമോചന കേസ് : ഭാര്യയെയും മക്കളെയും ആക്രമിച്ച പ്രതി അറസ്റ്റിൽ

0
കീഴ്വായ്പൂർ : ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പ്രതി...