‘ഫൈസര്‍’ വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ കടുത്ത തലവേദനയും ശരീരിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

യു.എസ് : അമേരിക്കന്‍ കമ്പിനിയായ ‘ഫൈസര്‍’ വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ കടുത്ത തലവേദനയും ശരീരിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി കണ്ടെത്തല്‍. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ഡോസ് നല്‍കിയപ്പോഴാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്.

കോവിഡിനെതിരായി വാക്‌സിന്‍ 90 ശതമാനവും ഫലപ്രദമാണെന്ന് കമ്പിനി പ്രസ്താവന ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രശ്‌നമുണ്ടാകുന്നത്. ജര്‍മ്മന്‍ സ്ഥാപനമായ ‘ബയോണ്‍ടെക്കുമായി’ ചേര്‍ന്നാണ് ഫൈസര്‍ വാക്‌സിന്‍ വികസിപ്പിക്കുന്നത്. ആറ് രാജ്യങ്ങളില്‍ നിന്നായി 43,500പേരാണ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് വിധേയരായത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ശരീര വേദനയും തലവേദനയുമുണ്ടായതായാണ് വാര്‍ത്ത പുറത്തുവരുന്നത്‌.

ഫൈസറില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കാന്‍ പല രാജ്യങ്ങളും ധാരണയായിരുന്നു. 80 ലക്ഷം ഡോസുകളാണ് ഇസ്രായേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാല്‍പ്പത് ലക്ഷം ജനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ മരുന്ന് ലഭ്യമാക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയോടെ വാക്‌സിന്‍ വിതരണം ആരംഭിക്കാനാണ് ധാരണ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...