Saturday, July 5, 2025 2:56 am

പോര്‍ച്ചുഗല്‍ പതാക കീറിയ സംഭവം ; ബി.ജെ.പി പ്രവര്‍ത്തകന്‍ പോലീസ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പോപ്പുലര്‍ഫ്രണ്ട് കൊടിയെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക നശിപ്പിച്ച്‌ ബിജെപി പ്രവര്‍ത്തകന്. കണ്ണൂരിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡയില്‍ എടുത്തു. എന്നാല്‍ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ തനിക്ക് അബദ്ധം പറ്റിയതാണെന്നും പോപ്പുലര്‍ ഫ്രണ്ട് പതാകയാണെന്ന് തെറ്റിദ്ധരിച്ച്‌ നശിപ്പിച്ചതാണെന്നും ഇയാള്‍ സമ്മതിച്ചു. ലോകകപ്പ് ഫുട്‌ബോളിനോട് അനുബന്ധിച്ചാണ് പോര്‍ച്ചുഗല്‍ ആരാധകര്‍ കണ്ണൂരില്‍ ടീമിന്റെ പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ കേസ് എടുക്കാതെ പോലീസ് വിട്ടയക്കുകയായിരുന്നു.

നേരത്തെ പോര്‍ച്ചുഗലിനെ അനൂകിലിച്ച്‌ വെച്ച ഫ്‌ളെക്‌സും വിവാദത്തിലായിരുന്നു. കേരളത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും ഫുടബോള്‍ ആവേശം സജീവമാകുമ്പോള്‍ പാടത്തും പറമ്പിലുമെല്ലാം മെസിയും നെയ്മറും റൊണാള്‌ഡോയുമാണ് നില്‍ക്കുന്നത്. ബ്രസീല്‍ അര്ജന്റീന ആരാധകര്‍ എന്നതില്‍ കൂടുതല്‍ ആണെങ്കിലും റൊണാള്‍ഡോ എന്ന താരത്തെ ഇഷ്ടപെടുന്നതിനാല്‍ പൊച്ചുഗലിനെ ഇഷ്ടപ്പെടുന്നവരും മോശമാക്കുന്നില്ല.

അതില്‍ റൊണാള്‍ഡോക്ക് ആശംസ നേര്‍ന്ന ഒരു ഫ്‌ളക്‌സ് ഇപ്പോള്‍ താരം ആയിരിക്കുകയാണ്. വന്നത് അവസാനമെങ്കിലും പോകുന്നത് ആദ്യമായിരിക്കും ഇതില്‍ എഴുതിയത് ഇങ്ങനെയാണ്. റൊണാള്‍ഡോക്കും കൂട്ടര്‍ക്കും ലോകകപ്പ് യോഗ്യത കിട്ടിയത് അവസാനം ആണല്ലോ അത് ഉദ്ദേശിച്ചാണ് അവസാനം എന്നെഴുതിയതെങ്കില്‍ ആദ്യമായിരിക്കും എന്നതിലൂടെ ബ്രസീലിന്റെ പുറത്താക്കല്‍ ആയിരിക്കും ഉദ്ദേശിച്ചതെന്നും എതിര്‍ ആരാധകര്‍ പറയുന്നു.
ഫ്‌ളക്‌സ് വച്ച്‌ എയറില്‍ കയറിയതിന് ശേഷം വീണ്ടും കേരളത്തില്‍ നിന്ന് പോര്‍ച്ചുഗല്‍ വാര്‍ത്ത ലോക ശ്രദ്ധനേടിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...