പൊതുസ്ഥലങ്ങളില്‍ അനധികൃതമായി കൊടിമരം സ്ഥാപിക്കുന്നത് തടയാന്‍ ചട്ടം കൊണ്ടുവരാന്‍ ഉന്നതതല സമിതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പൊതുസ്ഥലങ്ങളില്‍ അനധികൃതമായി കൊടിമരം സ്ഥാപിക്കുന്നത് തടയാന്‍ ചട്ടം കൊണ്ടുവരാന്‍ ഉന്നതതല സമിതിക്ക് രൂപംനല്‍കിയതായി സര്‍ക്കാര്‍ ഹൈകോടതിയില്‍. അഡ്വക്കറ്റ് ജനറല്‍, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ അടങ്ങുന്നതാണ് സമിതി. ഇവര്‍ കാര്യങ്ങള്‍ പരിശോധിച്ച്‌ വരുകയാണെന്നും തീരുമാനം അറിയിക്കാന്‍ സമയം വേണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹര്‍ജി ജൂണ്‍ ഒന്നിന് പരിഗണിക്കാന്‍ മാറ്റി. പന്തളം മന്നം ആയുര്‍വേദ കോഓപറേറ്റിവ് മെഡിക്കല്‍ കോളജ് കവാടത്തിലെ കൊടിമരങ്ങള്‍ നീക്കണമെന്നതടക്കം ഹര്‍ജികളിലാണ് സര്‍ക്കാറിന്റെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....