70% വരെ വിലക്കുറവുമായി അജ്മൽ ബിസ്മിയിൽ ഫ്ലാഷ് സെയിൽ!

For full experience, Download our mobile application:
Get it on Google Play

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ 70% വരെ വിലക്കുറവുമായി ഫ്ലാഷ് സെയിൽ! കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും  ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകൾക്ക് 10% എക്സ്ട്രാ ക്യാഷ്ബാക്കുമുണ്ട്. എൽജി, സാംസങ്, വേൾപൂൾ, ലോയിഡ്, ബ്ലൂസ്റ്റാർ, വോൾട്ടാസ്, ഐ.എഫ്.ബി, ഗോദ്‌റേജ്, തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

സാംസങ് 1 ടൺ എയർ കണ്ടീഷണറുകളുടെ EMI 2500 രൂപ മുതലും, ലോയിഡ് 1 ടൺ എയർ എയർ കണ്ടീഷണറുകളുടെ EMI 2416 രൂപ മുതലും, ബ്ലൂ സ്റ്റാർ 1 ടൺ ത്രീ സ്റ്റാർ എയർ എയർ കണ്ടീഷണറുകളുടെ EMI 2749 മുതലും, എൽജി 1 ടൺ ത്രീ സ്റ്റാർ എയർ എയർ കണ്ടീഷണറുകളുടെ EMI 3555 രൂപ മുതലും ആരംഭിക്കുന്നു. ഇതോടൊപ്പം സോണി, എൽജി, സാംസങ്, വേൾപൂൾ, ഗോദ്‌റേജ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വലിയ ഓഫറിൽ വാങ്ങാം. 32 ഇഞ്ച്‌ സ്മാർട്ട് TV വെറും 6990 രൂപക്കും, 43 ഇഞ്ച്‌ സ്മാർട്ട് TV വെറും 15990 രൂപക്കും, 55 ഇഞ്ച്‌ സ്മാർട്ട് TV 28990 രൂപക്കും സ്വന്തമാക്കാം.

ലോകോത്തര ബ്രാൻഡുകളുടെ റെഫ്രിജറേറ്ററുകൾക്കും വലിയ ഓഫറുകളുണ്ട്. കൂടാതെ പർച്ചേസുകൾക്കൊപ്പം 2450 രൂപ വരെ വിലയുള്ള സമ്മാനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സിംഗിൾ ഡോർ റെഫ്രിജറേറ്ററുകളുടെ EMI 990 രൂപ മുതലും, ഡബിൾ ഡോർ റെഫ്രിജറേറ്ററുകളുടെ EMI 1917 രൂപ മുതലും, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റകളുടെ EMI 3771 രൂപ മുതലും ആരംഭിക്കുന്നു. വാഷിംഗ് മെഷിനും വലിയ ഓഫറിൽ സ്വന്തമാക്കാം. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷിൻ 7990 രൂപക്ക് സ്വന്തമാക്കാം. ടോപ് ലോഡ് വാഷിംഗ് മെഷിനുകളുടെ EMI 1666 രൂപ മുതൽ ആരംഭിക്കുന്നു.

ഇതിന് പുറമെ ഈ സമ്മർ കൂളാക്കാൻ എയർ കൂളറുകൾ, ഫാനുകൾ എന്നിവയുടെ വലിയ കളക്ഷനും ഒരുക്കിയിട്ടുണ്ട്. വോൾട്ടാസിന്റെ വാട്ടർ ഡിസ്പെൻസർ 7990 രൂപയ്ക്ക് സ്വന്തമാക്കാം. മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, ഓവൻ, വാക്വo ക്ലീനർ തുടങ്ങിയ കിച്ചൺ അപ്ലയൻസസ്, ക്രോക്കറി ഉൽപ്പന്നങ്ങൾ എന്നിവ കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവിൽ സ്വന്തമാക്കാനും അവസരമുണ്ട്. 3 ജാർ മിക്സർ ഗ്രൈൻഡറുകൾ 1 490 രൂപ മുതലും, 3 ബർണർ ഗ്യാസ് സ്റ്റൗ 1990 രൂപ മുതലും ആരംഭിക്കുന്നു. കൂടാതെ ഉപഭോക്താക്കളുടെ വൈദ്യുതി ചെലവേറിയതും, പഴയതുമായ ഗൃഹോപകരണങ്ങൾ എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...