വിമാനങ്ങള്‍ കൂട്ടിയിടിച്ചു ; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

സോള്‍ : ദക്ഷിണകൊറിയയില്‍ പരിശീലന പറക്കലിനിടെയില്‍ വിമാനങ്ങള്‍ കൂട്ടയിടിച്ച്‌ മൂന്ന് മരണം. ഒരാള്‍ക്ക് പരിക്ക്. തെക്കു കിഴക്കന്‍ നഗരമായ സാച്ചിയോണിലെ മലയോര മേഖലയിലാണ് സംഭവം. ടി-1 എന്ന ദക്ഷിണകൊറിയന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളാണ് ആകാശത്ത് വെച്ച്‌ കൂട്ടിയിടിച്ചത്. മൂന്നു പൈലറ്റുമാര്‍ അപകടത്തില്‍ മരിച്ചു. രക്ഷപ്പെട്ടയാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടസ്ഥലത്തേക്ക് മൂന്നു ഹെലികോപ്ടറുകള്‍, 20 വാഹനങ്ങള്‍, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...