കനത്തമഴയില്‍ മുങ്ങി ഗുരുഗ്രാം, റോഡ് പുഴയായി ; മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക്, 13 മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കനത്തമഴയില്‍ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലും ഹരിയാനയിലെ ഗുരുഗ്രാമിലും വെള്ളപ്പൊക്കം. മഴയെ തുടര്‍ന്നുള്ള വിവിധ അനിഷ്ട സംഭവങ്ങളിലായി 13 പേരാണ് മരിച്ചത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായത് ജനജീവിതത്തെ ബാധിച്ചു. മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ചയാണ് ഗുരുഗ്രാമിലും ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളിലും കനത്തമഴ നാശം വിതച്ചത്. ഗുരുഗ്രാമില്‍ മാത്രം ഇന്നലെ 54 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. എക്‌സ്പ്രസ് വേയില്‍ അടക്കം വെള്ളം കയറിയതോടെ വാഹന ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍ അകപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...