കെ സി വേണുഗോപാലിനെതിരെ ഖർഗെയുടെ വസതിക്ക് മുൻപിൽ ഫ്ലക്സ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കേരളത്തിൽ മുഖ്യമന്ത്രി പദവിക്കായി തർക്കം തുടരുന്നതിനെ കെ സി വേണുഗോപാലിനെതിരെ ഖർഗെയുടെ വസതിക്ക് മുൻപിൽ ഫ്ലക്സ്. ഡൽഹിയിലാണ് ഫ്ലക്സ് ഉയർന്നത്. ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെസി പിന്മാറണമെന്ന് ഫ്ലക്സിൽ പറയുന്നു. ചോറ് കഴിക്കുന്ന ഒരു മലയാളി എന്നപേരിലാണ് ഫ്ലക്സ്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയും നിരീക്ഷകനും തമ്മിൽ ചർച്ച നടത്തുന്നതിനിടെയാണ് ഫ്ലക്സ് വെച്ചത്. വിഡി സതീശന് അനുകൂലമായാണ് ഫ്ലക്സ്. ജനത്തിന്റെ വികാരമാണ് ഫ്ലക്സ് വെച്ചതിന് പിന്നിലെന്ന് കണ്ണൂർ സ്വദേശി പറയുന്നു. കോൺ​ഗ്രസിന് വേണ്ടി വോട്ട് ചെയ്തത് കെസി മുഖ്യമന്ത്രിയായി കാണാനല്ല, വിഡിയെ കാണാനാണ്. ചർച്ചകൾ നടക്കുന്നത് പ്രകാരം കെസി മുഖ്യമന്ത്രിയാവാൻ സാധ്യതയുണ്ട്. അതൊരിക്കലും ജനത്തിന്റെ വികാരമല്ല. ജനങ്ങൾക്ക് വിഡി സതീശൻ മുഖ്യമന്ത്രിയാവണമെന്നാണ്. കെസി മുഖ്യമന്ത്രിയാവുന്നതിനിെതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് ഫ്ലക്സ് വെച്ചതെന്നും കണ്ണൂർ സ്വദേശി പറയുന്നു. എല്ലാ മാധ്യമങ്ങളുടെ ശ്രദ്ധയും നേടാനാണ് ഖർ​ഗെയുടെ വസതിയ്ക്ക് മുന്നിൽ ഫ്ലക്സ് വെച്ചതിന് പിന്നിലെന്നും കണ്ണൂർ സ്വദേശി പറയുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരു തെങ്ങ്...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...