ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കo : ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി. തെലങ്കാനയിലെ മീര്‍പ്പട്ടില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

43 കാരനായ ശ്രീനുവും 40 കാരി ജയമ്മയും 20 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഭര്‍ത്താവ് ലോറി ഡ്രൈവറാണ്. സംഭവദിവസം ജയമ്മ മകനോടൊപ്പം ഒരു വിവാഹചടങ്ങില്‍ പോയിരുന്നു. ഭര്‍ത്താവ് മറ്റൊരു ചടങ്ങിനും. രണ്ടുപേരും ഏകദേശം ഒരേസമയം മടങ്ങിയെത്തുകയും ചെയ്തു. രാത്രി ഒരു ട്രിപ്പ് പോകേണ്ടതിനാല്‍ ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ വൈകീട്ട് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു.

ഏകദേശം അര്‍ധരാത്രിയോടെ വിട്ടീലെത്തിയ ശ്രീനു ഭക്ഷണം വിളമ്പാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഭക്ഷണം തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തകര്‍ക്കാമായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ പ്രകോപിതനായ ശ്രീനു, സാരി ഉപയോഗിച്ച്‌ കഴുത്തുമുറുക്കി കൊല്ലുകയായിരുന്നു. സംഭവസമയത്ത് മകന്‍ വീട്ടിലുണ്ടായിരുന്നില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പ്രതി ശ്രീനു ഒളിവിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് അഭിജിത്ത് ദീപ്കെ

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ, സുപ്രീം...

ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ

0
വാഷിംഗ്ടൺ: ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ. തുടർച്ചയായി 13 ദിവസം...

ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ ആദ്യമായി പ്രതികരിച്ച് അമിത് ഷാ

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ...

​”നിങ്ങളെ അറിയുന്നവർ എപ്പോഴും ഒപ്പമുണ്ടാകും”; പേളി മാണിക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് റോബിൻ

0
കൊച്ചി: ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ സോഷ്യൽ...