850 കുടുംബങ്ങൾക്ക് സി.പി.എം മലയാലപ്പുഴ ലോക്കൽ കമ്മിറ്റി ഭക്ഷ്യ കിറ്റുകള്‍ നൽകി

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : ലോക്ഡൗണിനെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ പട്ടിണിയിലായ 850 കുടുംബങ്ങൾക്ക് സി പി ഐ എം മലയാലപ്പുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് നൽകി. അരിയും പലവ്യഞ്ജങ്ങളും അടക്കം 12 ഇന സാധനങ്ങൾ അടങ്ങിയതാണ് കിറ്റ്.  എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട വാളണ്ടറിയർമാരാണ് കിറ്റ് പായ്ക്ക് ചെയ്തതും വീടുകളിലെത്തിച്ചതും. ഏരിയ കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം വി മുരളീധരൻ, ലോക്കൽ സെക്രട്ടറി ഒ ആർ സജി, ലോക്കൽ കമ്മിറ്റിയംഗങ്ങളായ എസ് ബിജു, വി ശിവകുമാർ ,പഞ്ചായത്തംഗം എം രാജേഷ്, ബ്രാഞ്ച് സെക്രട്ടറി മിഥുൻ ആർ നായർ, മനു മോഹൻ, രതിൻ രാജ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...