കോന്നി : എഫ് എസ് ഇ റ്റി ഒ കലഞ്ഞൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കലഞ്ഞൂർ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് നല്‍കിയ പച്ചക്കറികളും പലവ്യഞ്ജന സാധനങ്ങളും കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഭാരവാഹികളില്‍നിന്നും ഏറ്റുവാങ്ങി. കെ ജി ഒ ജില്ലാ സെക്രട്ടറി പി സനൽകുമാർ, എസ് ശ്രീകാന്ത്, എൻ ജി ഒ യൂണിയൻ ഏരിയ പ്രസിഡന്റ് വിനോദ് ബി, ശ്രീകുമാർ, രഞ്ജിത് എന്നിവര്‍ സന്നിഹരായിരുന്നു.
കലഞ്ഞൂർ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് പച്ചക്കറികളും ഭക്ഷ്യ ധാന്യങ്ങളും കൈമാറി
RECENT NEWS
Advertisment