മുഖ്യമന്ത്രിയുടെ വിഐപി ഡ്യൂട്ടിക്ക് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ഭക്ഷ്യസുരക്ഷാ പരിശോധനകളും മായം ചേർക്കൽ തടയുന്നതിനുള്ള താഴെതട്ടിലുള്ള നടപടികളും പ്രതിസന്ധിയിൽ. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഫീൽഡ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി വിഡി സതീശന്റെ സ്ഥിരം വിഐപി സുരക്ഷാ-പ്രോട്ടോക്കോൾ ഡ്യൂട്ടികൾക്കായി വ്യാപകമായി നിയോഗിക്കുന്നതാണ് സാധാരണ ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ട എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് വിനയാകുന്നത്.

മുഖ്യമന്ത്രിയുടെ യാത്രകളോടനുബന്ധിച്ച് വിമാനത്താവളങ്ങളിലും, കനകക്കുന്ന് കൊട്ടാരം ഉൾപ്പെടെയുള്ള വേദികളിൽ നടക്കുന്ന ചെറുകിട ഉദ്ഘാടന പരിപാടികളിലും വരെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിഐപി ഡ്യൂട്ടിക്കായി നിയോഗിക്കുന്നത് പുതിയ പതിവായി മാറിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നവി മുംബൈയിൽ മൂന്നുവയസ്സുകാരിയെ സ്കൂൾവാനിനുള്ളിൽ ലൈംഗികമായി പീഡിപ്പിച്ചു ; ഡ്രൈവർ അറസ്റ്റിൽ

0
മുംബൈ : മഹാരാഷ്ട്രയിലെ നവി മുംബൈയിൽ സ്‌കൂൾ വാനിനുള്ളിൽവെച്ച് മൂന്ന് വയസ്സുകാരി...

പിണറായി വിജയന്റെ ജയന്തി ആശംസയ്ക്ക് താഴെ ട്രോൾ മഴ

0
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടുള്ള പ്രതിപക്ഷ...

പാലാ നഗരസഭയിൽ യുഡിഎഫ് കൗൺസിലർ കൂറുമാറിയ സംഭവത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

0
കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫ് കൗൺസിലർ കൂറുമാറിയ സംഭവത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പ്...

ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു ; അപകടം വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ

0
ശ്രീനഗർ: വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പാർക്കിങ് പോസ്റ്റിലിടിച്ചു. ശ്രീനഗർ...