ഭക്ഷണത്തിന് രുചി പോര ; കാഞ്ഞിരപ്പള്ളി ആശുപത്രി ക്യാന്‍റീനില്‍ തെറിവിളിയും ഉന്തുംതള്ളും – പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കാഞ്ഞിരപ്പള്ളി ഹൈറേഞ്ച് ആശുപത്രി ക്യാന്‍റീനില്‍ ആക്രമണം. ഭക്ഷണത്തിന് രുചി പോരെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. ആശുപത്രി ക്യാന്‍റീനില്‍ ഭക്ഷണം കഴിക്കാനെത്തിയ സമീപവാസികളാണ് പ്രശ്നത്തിന് പിന്നില്‍. ഭക്ഷണത്തിന് രുചി പോരെന്ന് പറഞ്ഞ് ക്യാന്‍റീന്‍ നടത്തുന്നവരുമായി ഇവര്‍ തട്ടിക്കയറി. തുടര്‍ന്ന് തെറിവിളിയും ഉന്തുംതള്ളുമുണ്ടായി. ഇവര്‍ മദ്യപിച്ചിരുന്നെന്നാണ് ക്യാന്‍റീന്‍ അധികൃതര്‍ പറഞ്ഞത്. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...