Monday, May 20, 2024 4:33 am

എസ്.ഡി.പി.ഐ പിന്തുണ : സി.പി.എം വോട്ടു ചോദിച്ചിട്ടില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഈരാറ്റുപേട്ട നഗരസഭയിലെ യു.ഡി.എഫിനെതിരായ ഇടതു മുന്നണി അവതരിപ്പിച്ച അവിശ്വാസപ്രമേയം എസ്.ഡി.പി.ഐ പിന്തുണയില്‍ പാസായതു വിവാദമായതിനെത്തുടര്‍ന്ന് വിശദീകരണവുമായി സി.പിഎം രംഗത്ത്. ഇടതുപക്ഷം എസ്.ഡി.പി.ഐയോടു പിന്തുണ ചോദിച്ചിട്ടില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍ പ്രതികരിച്ചു. ഇനി അവരുമായി ചേര്‍ന്നു നഗരസഭയില്‍ ഭരണം നടത്താനും ഇടതുപക്ഷം തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാദമാക്കി യുഡിഎഫ്
എസ്.ഡി.പി.ഐ പിന്തുണയോടെ ഭരണം വീഴ്ത്തിയതിനെതിരേ രൂക്ഷപ്രതികരണവുമായി യു.ഡി.എഫ് രംഗത്തുവന്നിട്ടുണ്ട്. സി.പി.എം-എസ്.ഡി.പി.ഐ കൂട്ടുകെട്ടാണ് ഈരാറ്റുപേട്ടയില്‍ കണ്ടതെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെ ആരോപണവുമായി ഇന്നു രംഗത്തുവന്നു. ഈ​​രാ​​റ്റു​​പേ​​ട്ട ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ യു​​.ഡി.​​എ​​ഫ് ചെ​​യ​​ര്‍​​പേ​​ഴ്സ​​ണ്‍ സു​​ഹ​​റ അ​​ബ്ദു​​ള്‍ ഖാ​​ദ​​റി​​നെ​​തി​​രേ എ​​ല്‍​​.ഡി.​​എ​​ഫ് ന​​ല്‍​​കി​​യ അ​​വി​​ശ്വാ​​സമാണ് എ​​സ്.ഡി.​​പി.​​ഐ​​യു​​ടെ പി​​ന്തു​​ണ​​യോ​​ടെ പാ​​സാ​​യത്. 28 അം​​ഗ ന​​ഗ​​ര​​സ​​ഭാ കൗ​​ണ്‍​സി​​ലി​​ല്‍ കോ​​ണ്‍​ഗ്ര​​സി​​ല്‍​​നി​​ന്നു കൂ​​റു​​മാ​​റി​​യ അ​​ന്‍​​സ​​ല​​ന പ​​രീ​​ക്കുട്ടി​​യു​​ടേ​​ത​​ട​​ക്കം 15 വോ​​ട്ട് എ​​ല്‍​​ഡി​​എ​​ഫി​​ന് ല​​ഭി​​ച്ചു.

വെ​​ല്‍​​ഫ​​യ​​ര്‍ പാ​​ര്‍​​ട്ടി​​യു​​ടെ അം​​ഗ​​ങ്ങ​​ള്‍ ഉ​​ള്‍​​പ്പെടെ 13 യു​​.ഡി.​​എ​​ഫ് അം​​ഗ​​ങ്ങ​​ള്‍ ച​​ര്‍​​ച്ച​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തെ​​ങ്കി​​ലും വോ​​ട്ടെ​​ടു​​പ്പി​​ല്‍​​നി​​ന്നു വി​​ട്ടു​​നി​​ന്നു. ന​​ഗ​​ര​​സ​​ഭാ കൗ​​ണ്‍​സി​​ലി​​ല്‍ കോ​​ണ്‍​ഗ്ര​​സി​​ല്‍​​നി​​ന്നു കൂ​​റു​​മാ​​റി​​യ അ​​ന്‍​​സ​​ല​​ന പ​​രീ​​ക്കു​​ട്ടി​​യ​​ട​​ക്കം എ​​ല്‍​​.ഡി.​​എ​​ഫി​​ന് 10 അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. യു​​.ഡി.​​എ​​ഫി​​ന് 13 ഉം ​​എ​​സ്.ഡി.​​പി.​​ഐ​​ക്ക് അ​​ഞ്ച് അം​​ഗ​​ങ്ങ​​ളു​​മു​​ണ്ട്. യു​​.ഡി.​​എ​​ഫ് ഭ​​ര​​ണ​​സ​​മി​​തി​​യു​​ടെ വി​​ക​​സ​​ന മു​​ര​​ടി​​പ്പും സ്വ​​ജ​​ന പ​​ക്ഷ​​പാ​​ത​​വും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് അ​​വി​​ശ്വാ​​സം ന​​ല്‍​​കി​​യ​​തെ​​ന്ന് എ​​ല്‍​​.ഡി.​​എ​​ഫ് പ​​റ​​ഞ്ഞു. ഇ​​ന്ന​​ലെ രാ​​വി​​ലെ 11ന് ​​കൗ​​ണ്‍​സി​​ല്‍ ഹാ​​ളി​​ല്‍ ആ​​രം​​ഭി​​ച്ച ച​​ര്‍​​ച്ച​​ക​​ള്‍​​ക്ക് ന​​ഗ​​ര​​കാ​​ര്യ ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഹ​​രി​​കു​​മാ​​ര്‍ റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​റാ​​യി​​രു​​ന്നു.

നാ​​ടി​​ന്‍റെ വി​​ക​​സ​​നം ത​​ട​​സ​​പ്പെ​​ടു​​ത്താ​​നാ​​ണ് എ​​ല്‍​​.ഡി.​​എ​​ഫ് അ​​വി​​ശ്വാ​​സ​​പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ച​​തെ​​ന്നും തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ രാ​​ഷ്‌​ട്രീ​​യ നേ​​ട്ട​​ത്തി​​നാ​​യി ന്യൂ​​ന​​പ​​ക്ഷ വ​​ര്‍​​ഗീ​​യ​​ത​​യെ പ്രീ​​ണി​​പ്പി​​ക്കു​​ന്ന ഇ​​ട​​തു​​മു​​ന്ന​​ണി​​യു​​ടെ ന​​യം ജ​​നാ​​ധി​​പ​​ത്യ​​വി​​ശ്വാ​​സി​​ക​​ള്‍ തി​​രി​​ച്ച​​റി​​യ​​ണ​​മെ​​ന്നും യു​​.ഡി.​​എ​​ഫ് മ​​ണ്ഡ​​ലം ചെ​​യ​​ര്‍​​മാ​​ന്‍ പി.​​എ​​ച്ച്‌ നൗ​​ഷാ​​ദ് പ​​റ​​ഞ്ഞു. സി.​​പി.​​എം സം​​സ്ഥാ​​ന സ​​മി​​തി​​യു​​ടെ നി​​ല​​പാ​​ടി​​നു വി​​രു​​ദ്ധ​​മാ​​യി യാ​​തൊ​​രു തീ​​രു​​മാ​​ന​​വും എ​​ടു​​ക്കി​​ല്ലെ​​ന്നും തു​​ട​​ര്‍​​ന​​ട​​പ​​ടി​​ക​​ള്‍ പാ​​ര്‍​​ട്ടി​​യു​​ടെ ന​​യ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ച​​ര്‍​​ച്ച ചെ​​യ്ത് തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​മെ​​ന്നും സി​​.പി.​​എം പൂ​​ഞ്ഞാ​​ര്‍ ഏ​​രി​​യാ സെ​​ക്ര​​ട്ട​​റി കു​​ര്യാ​​ക്കോ​​സ് ജോ​​സ​​ഫ് പ​​റ​​ഞ്ഞു.

ന​​ഗ​​ര​​സ​​ഭാ ഭ​​ര​​ണ​​നേ​​തൃ​​ത്വ​​ത്തി​​ന്‍റെ വി​​വേ​​ച​​ന​​പ​​ര​​വും ഏ​​കാ​​ധി​​പ​​ത്യ​​പ​​ര​​വു​​മാ​​യ നി​​ല​​പാ​​ടു​​ക​​ള്‍​​ക്കെ​​തി​​രാ​​യ നി​​ല​​പാ​​ടാ​​ണ് ഇ​​ട​​തു​​പ​​ക്ഷം കൊ​​ണ്ടു​​വ​​ന്ന അ​​വി​​ശ്വാ​​സ പ്ര​​മേ​​യ​​ത്തെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​തി​​ലൂ​​ടെ എ​​സ്.ഡി.​​പി.​​ഐ കൈ​​ക്കൊ​​ണ്ട​​തെ​​ന്നു പാ​​ര്‍​​ട്ടി മു​​നി​​സി​​പ്പ​​ല്‍ പ്ര​​സി​​ഡ​​ന്‍റ് സി.​​എ​​ച്ച്‌ ഹ​​സീ​​ബ് പ​​റ​​ഞ്ഞു.

അവിശുദ്ധ കൂട്ടുകെട്ട്

ഈ​​രാ​​റ്റു​​പേ​​ട്ട ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ അ​​വി​​ശ്വാ​​സ​​ത്തെ പി​​ന്തു​​ണ​​യ്ക്കു​​ക വ​​ഴി എ​​സ്.ഡി.​​പി.​​ഐ-​​സി.​​പി.​​എം അ​​വി​​ശു​​ദ്ധ കൂ​​ട്ടു​​കെ​​ട്ടാ​​ണ് ന​​ട​​ന്ന​​തെന്നു ഡി.​സി.​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ് പ​​റ​​ഞ്ഞു. എ​​സ്.ഡി.​​പി.​​ഐ ബ​​ന്ധ​​ത്തി​​ല്‍ സി​​.പി.​​എം നി​​ല​​പാ​​ട് മാ​​റ്റി​​യോ എ​​ന്ന​​റി​​യാ​​ന്‍ ജ​​ന​​ത്തി​​ന് ആ​​ഗ്ര​​ഹ​​മു​​ണ്ട്. അ​​ഭി​​മ​​ന്യു​​വി​​ന്‍റെ കു​​ടും​​ബ​​ത്തോ​​ടു സി​​.പി.​​എം മാ​​പ്പു​​പ​​റ​​യ​​ണ​​മെ​​ന്നും നാ​​ട്ട​​കം സു​​രേ​​ഷ് പ​​റ​​ഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വരുന്നൂ കാവസാക്കി നിഞ്ച ZX-4RR ; ആകാംക്ഷയിൽ വാഹനപ്രേമികൾ

0
പ്രമുഖ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ കവാസാക്കി മോട്ടോർ ഇന്ത്യ, ഉയർന്ന...

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം ; അവസാന തീയതി ജൂണ്‍ ഏഴ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ...

ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്ത് ടോക്കണുമായി ആശുപത്രിയിലെത്താം ; കോട്ടയത്ത് 32 ആശുപത്രികളിൽ...

0
കോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത്...

അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ മരുന്ന് കമ്പനികൾ

0
ദില്ലി : അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ...