സ്ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ട നാല് ഭക്ഷണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ശരീരപ്രകൃതം കൊണ്ടും പ്രായം കൂടുമ്പോൾ ശാരീരികമായുണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടും പ്രത്യേകതകൾ ഏറെയുള്ള ശരീരമാണ് സ്ത്രീകളുടേത്. ആർത്തവം, ഗർഭധാരണ, പ്രസവം, ആ‍ർത്തവവിരാമം എന്നീ പല ഘട്ടങ്ങളിലൂടെ സ്ത്രീകൾ കടന്നു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ പലവിധ ഹോർമോൺ വ്യതിയാനങ്ങളും ശാരീരിക അസ്വസ്ഥതകളും സ്ത്രീകൾക്ക് ഉണ്ടാകാം.

ശരിയായ രീതിയിലുള്ള ഭക്ഷണക്രമം സ്ത്രീകൾ പിന്തുടരാൻ പ്രത്യേകം ശ്രദ്ധിക്കുക. സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ്  ഇവിടെ പറയുന്നത്. ഫെെബറും കാർബോഹൈഡ്രേറ്റുകൾ ധാരാളമായി അടങ്ങിയവയാണ് ഓട്‌സ്. ഓട്സ് കഴിക്കുന്നത് ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം നൽകാൻ സഹായിക്കുന്നു. മറ്റ് ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ കൂടുതൽ പ്രോട്ടീനും കൊഴുപ്പും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഓരോ ഗ്ലാസ് പാൽ ഓട്സ്, കോൺഫ്ലേക്സ് തുടങ്ങിയത് ഏതെങ്കിലും ചേർത്തു കഴിക്കുക. അല്ലെങ്കിൽ പഴച്ചാറുകളിൽ പാൽ ചേർത്തു സ്മൂത്തിയായി ഉണ്ടാക്കി കഴിക്കുക. പാലിൽ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകൾക്ക് ബലം നൽകുന്നു.

ദിവസവും ചെറുപയർ, കടല, പരിപ്പ് തുടങ്ങി ഏതെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവ കഴിക്കുന്നത്  കാർബോഹൈഡ്രേറ്റും പ്രോട്ടീനും വേണ്ടത്ര കിട്ടും.  ചീരയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ചീരയിൽ കൂടിയ അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവത്തിന് മുമ്പ് സ്ത്രീകളിൽ അനുഭവപ്പെടുന്ന നടുവേദന, തലവേദന എന്നിവ കുറയ്ക്കാൻ സഹായിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....