ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് സംയുക്ത ട്രേഡ് യൂണിയൻ പന്തളം മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : ദേശീയ പണിമുടക്കിന് ഐക്യ ദാർഡ്യം പ്രകടിപ്പിച്ച് സംയുക്ത ട്രേഡ് യൂണിയൻ പന്തളം മുനിസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തളം മുട്ടാർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച കാൽനട പ്രചരണ ജാഥ ഷോപ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മറ്റി അംഗം എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഇ ഫസൽ അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം പന്തളം ഏരിയാ സെക്രട്ടറി ആർ ജ്യോതികുമാർ ജാഥാ ക്യാപ്റ്റൻ എസ് അജയകുമാറിന് പതാക കെെമാറി. വൈസ് ക്യാപ്റ്റൻ എം രാജൻ, ജാഥ മനേജർ പ്രമോദ് കണ്ണങ്കര, ഹക്കീംഷാ എന്നിവർ സംസാരിച്ചു. ജാഥയുടെ വിവിധ കേന്ദ്രങ്ങളിൽ വി.കെ മുരളി, സി.അജയകുമാർ,

അമ്പിളിമധു, എം ഷീനാസ്, കെ രജിത, കെ എച്ച് ഷിജു, പന്തളം ശ്രീനി, കെ ജി ചന്ദ്രഭാനു, ഗീതാരാജൻ, രാധാകൃഷ്ണൻ ഉണ്ണിത്താൻ, ബിജി വിജയൻ, സുധാമണി, പ്രീതാ സുനിൽ എന്നിവർ സംസാരിച്ചു. പന്തളം മെഡിക്കൽ മിഷൻ ജംഗ്‌ഷനിൽ നടന്ന ജാഥയുടെ സമാപന സമ്മേളനം എ ഐ ടി യു സി ജില്ലാ സെക്രട്ടറി ഡി സജി ഉദ്ഘാടനം ചെയ്തു. സി ഐ ടി യു സംസ്ഥാന കമ്മറ്റി അംഗം എം ബി പ്രഭാവതി മുഖ്യ പ്രഭാഷണം നടത്തി.
ആർ.ശ്രീരാജ് അധ്യക്ഷത വഹിച്ചു. ജാഥാ മാനേജർ പ്രമോദ് കണ്ണങ്കര സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ബഹളം ; ലോക്സഭ 12 മണിവരെ നിർ‍ത്തിവച്ചു

0
ന്യൂഡൽഹി : ജന്തർ മന്തറിലെ പൊലീസ് നടപടിയിൽ അമിത് ഷായുടെ മറുപടി...

ബോഫോഴ്‌സ് കേസിന് അന്ത്യം ; അവസാന ഹർജിയും സുപ്രീംകോടതി തള്ളി

0
ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ബോഫോഴ്‌സ്...

ഡീപ്‌ഫേക്ക് ഉള്ളടക്കം മൂന്ന് മണിക്കൂറിൽ നീക്കണം ; നിയമഭേദഗതിക്ക് കേന്ദ്രം

0
ഡൽഹി : ഡീപ്പ് ഫേക്കുകളും വ്യാജ നിർമിത ബുദ്ധി ഉള്ളടക്കങ്ങളും തടയുന്നതിനായി...

ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്ത സംഭവം ; നാട്ടുകാർക്കെതിരെ കേസെടുത്ത് കുമ്പള പോലീസ്

0
കാസർകോട്: കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനെതിരെ പ്രതിഷേധിച്ച...