കോഴഞ്ചേരി പാലത്തിന്‍റെ നടപ്പാതയുടെ ആംഗ്ലയർ റോഡിലേക്ക് തള്ളിനിൽക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പാലത്തിൽ കാൽനടയാത്രകർക്ക് പോകാൻ നടപ്പാലം ഉണ്ടാക്കിയതിന്റെ ഭാഗമായി വലിയ ആംഗ്ലയർ പാലത്തിന്റെ സൈഡിലായി ഉറപ്പിച്ചത് ഇപ്പോൾ വാഹനങ്ങൾക്ക് വിനയായി. പാലത്തിലൂടെ രണ്ടുവശത്തുകൂടി ഒരുമിച്ച് വാഹനങ്ങൾ പോകുമ്പോൾ നടപ്പാത വരുന്ന സൈഡിലേക്ക് വാഹനം അടുപ്പിക്കുമ്പോഴാണ് വാഹനത്തിന്റെ ടയർ ഈ ആംഗ്ലയറിൽ തട്ടി കീറുന്നത്. ടോറസ് അടക്കമുള്ള വലിയ വാഹനങ്ങൾ പാലത്തിൽ എതിർദിശയിലെത്തുമ്പോഴാണ് കാറുകളടക്കമുള്ള ചെറുവാഹനങ്ങളുടെ ടയറിന് കേട് സംഭവിക്കുന്നത്. ഇതിനകം നിരവധി വാഹനങ്ങളുടെ ടയർ തകരാറിലാെയങ്കിലും ഇതുസംബന്ധിച്ച് വാഹനയാത്രികരാരും പരാതി നൽകിയിട്ടില്ല. ഇതിന് പരിഹാരം കാണണമെന്നുകാട്ടി കോഴഞ്ചേരി പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കൽ പൊതുമരാമത്ത് വകുപ്പധികൃതർക്ക് പരാതി നൽകി.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം കെ സ്റ്റാലിൻ

0
ചെന്നൈ: അടിയന്തരാവസ്ഥക്കാലത്ത് താൻ മിസ നിയമപ്രകാരം അറസ്റ്റിലായെന്ന വാദം വ്യാജമാണെന്ന...

തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ കടയുടമയ്ക്ക് ജില്ലാ ഉപഭോക്തൃ തർക്ക...

0
തൃശൂർ: തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ...

കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ...

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...