പത്തുവർഷം ഭാര്യയെ മയക്കുമരുന്ന് നൽകി പരപുരുഷന്മാർക്ക് കാഴ്ച വെച്ചു; ഭർത്താവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാരീസ്: പത്തുവർഷം തുടർച്ചയായി ഭാര്യക്ക് മയക്കുമരുന്ന് നൽകി പരപുരുഷന്മാർക്ക് കാഴ്ചവെച്ച ഭർത്താവ് അറസ്റ്റിൽ. ഫ്രാൻസിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. ഭാര്യയെ ഉറക്കിക്കിടത്തിയാണ് ഇയാൾ ബലാത്സംഗത്തിന് ഒത്താശ ചെയ്തത്. ഭാര്യയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഇയാൾ വീഡിയോയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ഫ്രാൻസിലെ മസാൻ സ്വദേശിയായ ഡൊമനിക് എന്നയാളാണ് ഭാര്യയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കാൻ എല്ലാ ഒത്താശയും ചെയ്തുകൊടുത്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

10 വർഷത്തിനിടെ യുവതി 92 തവണയാണ് ബലാത്സംഗത്തിരയായത്. ഇതിൽ 51 പേരെ പോലീസ് അറസ്റ്റ് ചെയ്‌തെന്നും ഗി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഒരു സംശയത്തിനും ഇടയാക്കാതെയായിരുന്നു ഇയാൾ ക്രൂരകൃത്യം ചെയ്തതെന്നും പൊലീസ് പറയുന്നു. അറസ്റ്റിലായ 51 പേരും 26 വയസിനും 73 വയസിനും ഇടയിലുള്ളവരാണ്. ഇവർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾക്കായി തെരച്ചിൽ നടക്കുകയാണെന്നും പൊലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ ആക്രമിച്ചാൽ നോക്കിനിൽക്കില്ല ; ഹൂതികൾക്ക് മുന്നറിയിപ്പുമായി പാകിസ്ഥാൻ

0
ഇസ്‍ലാമബാദ് : സൗദി അറേബ്യയ്ക്കു നേരെയുണ്ടാകുന്ന ഹൂതി ആക്രമണം ‘മക്ക സംയുക്ത...

വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി ; സംഭവം എറണാകുളം...

0
കൊച്ചി: വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി....

കഞ്ചാവ് കടത്തതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന പ്രതി

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവുമായി വരുന്നതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23വർഷമായി ഒളിവിലായിരുന്ന...

സാറ്റലൈറ്റ് ഇന്റർനെറ്റ് : 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ജിയോ ; സ്റ്റാർലിങ്കിന് വെല്ലുവിളി

0
സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനം ഒരുക്കുന്നതിനായി 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി റിലയൻസ് ജിയോ....