നിര്‍ബന്ധിത മതപരിവര്‍ത്തനം : ഗുജറാത്ത് എടിഎസ് അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ ബ​​​ന​​​സ്കാ​​​ന്ത​​​യി​​​ല്‍ ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നു​​​പേ​​​രെ നി​​​ര്‍​​​ബ​​​ന്ധി​​​ച്ച്‌ ഇ​​​സ്‌​​​ലാം മ​​​ത​​​ത്തി​​​ലേ​​​ക്കു ചേ​​​ര്‍​​​ത്തു​​​വെ​​​ന്ന കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം സം​​​സ്ഥാ​​​ന ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ സേ​​​ന (എ​​​ടി​​​എ​​​സ്) ഏ​​​റ്റെ​​​ടു​​​ത്തു.
സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ആ​​​ശി​​​ഷ് ഭാ​​​ട്ടി​​​യ​​​യാ​​​ണ് കേ​​​സ​​​ന്വേ​​​ഷ​​​ണം എ​​​ടി​​​എ​​​സി​​​നു വി​​​ട്ട​​​ത്. വീ​​​ട്ട​​​മ്മ​​​യും മ​​​ക​​​നും മ​​​ക​​​ളും ബാ​​​ഹ്യ​​​പ്രേ​​​ര​​​ണ​​​ക​​​ള്‍ മൂ​​​ലം മ​​​തം​​​മാ​​​റി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ഇ​​​തേ​​​ത്തു​​​ട​​​ര്‍​​​ന്ന് വീ​​​ട്ട​​​മ്മ​​​യു​​​ടെ ഭ​​​ര്‍​​​ത്താ​​​വ് ജീ​​​വ​​​നൊ​​​ടു​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചു. നി​​​ര്‍​​​ബ​​​ന്ധി​​​ത മ​​​ത​​​പ​​​രി​​​വ​​​ര്‍​​​ത്ത​​​ന​​​ത്തി​​​നെ​​​തി​​​രേ ഹി​​​ന്ദു​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...