വായു മലിനീകരണം ; ഡല്‍ഹിയില്‍ പടക്ക നിരോധനം തുടരും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി:ഡല്‍ഹിയില്‍ പടക്ക നിരോധനം ഈ വര്‍ഷവും തുടരും. ദീപാവലിക്ക് പടക്കങ്ങളുടെ ഉല്‍പ്പാദനവും വില്‍പ്പനയും ഉപയോഗവും പൂര്‍ണമായി നിരോധിക്കുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.2023 ജനുവരി 1 വരെ ഈ നിയന്ത്രണം തുടരും.പരിസ്ഥിതി കണക്കിലെടുത്താണ് ഡല്‍ഹി സര്‍ക്കാര്‍ പടക്ക നിരോധനം തുടരാന്‍ തീരുമാനിച്ചത്. ഇത്തവണ ഓണ്‍ലൈന്‍ പടക്കം വില്‍പന/വിതരണത്തിനും നിരോധനം ഉണ്ടാകും. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ഡല്‍ഹി പൊലീസ്, ഡിപിസിസി, റവന്യൂ വകുപ്പ് എന്നിവരുമായി ചേര്‍ന്ന് കര്‍മപദ്ധതി തയ്യാറാക്കും.

ശീതകാല പ്രവര്‍ത്തന പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുമായും യോഗം ചേര്‍ന്നതായി മറ്റൊരു ട്വീറ്റില്‍ ഗോപാല്‍ റായ് പറഞ്ഞു. സര്‍ക്കാര്‍ തയ്യാറാക്കിയ 15 ഫോക്കസ് പോയിന്റുകളില്‍ വിശദമായ പദ്ധതികള്‍ തയ്യാറാക്കാന്‍ 30 ഓളം വകുപ്പുകളെ ചുമതലപ്പെടുത്തി. 15നകം എല്ലാ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് എടുത്ത് വിശദമായ ശീതകാല കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ പരിസ്ഥിതി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...