വിമാനത്താവളത്തില്‍ 58 ലക്ഷം രൂപയുടെ വിദേശ കറന്‍സി കടത്താന്‍ ശ്രമം ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ 58 ലക്ഷം രൂപയുടെ വിദേശ കറന്‍സി കടത്താന്‍ ശ്രമം ഒരാള്‍ അറസ്റ്റില്‍. സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ നിന്നാണ് യാത്രക്കാരനില്‍ നിന്ന് പണം പിടിച്ചെടുത്തത്. 5000 ഡോളറും 2,62,500 സൗദി റിയാലുമാണ് പിടിച്ചെടുത്തത്. ഇവയുടെ ഇന്ത്യന്‍ മൂല്യം ഏകദേശം 58,16,625 രൂപയാണ്.

ന്യൂഡല്‍ഹിയില്‍ നിന്ന് ദുബായിലേക്ക് പോകുകയായിരുന്ന യാത്രക്കാരന്റെ പേരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് പരിശോധന നടത്തിയത്. ഇയാളുടെ ബാഗേജ് വിശദമായി പരിശോധിച്ചപ്പോള്‍ ഒളിപ്പിച്ച നിലയിലുള്ള വിദേശ കറന്‍സികള്‍ കണ്ടെത്തുകയായിരുന്നു. പരിശോധനയ്‌ക്ക് ശേഷം കസ്റ്റംസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പണം പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം കണ്ടെടുത്ത കറന്‍സികള്‍ കസ്റ്റംസ് കമ്മീഷണര്‍ പ്രസിഡന്റിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...