Thursday, July 3, 2025 7:49 pm

പട്ടാപ്പകല്‍ നഗര മധ്യത്തില്‍ വന്‍ മദ്യവേട്ട ; പിടികൂടിയത് 56 കുപ്പി വിദേശ മദ്യം

For full experience, Download our mobile application:
Get it on Google Play

മാഹി : വി​ല്‍​പ​ന​ക്കായി കൊണ്ടുവന്ന 56 കുപ്പി മാഹി നിര്‍മ്മിത വി​ദേ​ശ​ മദ്യവുമായി ഒഡീഷ സോള്‍ഡ സ്വദേശി രവീന്ദ്ര (30 വയസ്സ്)യെ സിറ്റി സ്പഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും നടക്കാവ് ഇന്‍സ്പെക്ടര്‍ ജിജീഷിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇസ്പെക്ടര്‍ എസ്.ബി കൈലാസ്നാഥും ചേര്‍ന്ന് പി​ടി​കൂ​ടി. മാഹിയില്‍ നിന്നും മദ്യം വാങ്ങി വരുന്നതിനിടയില്‍ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനം റോഡില്‍ നി​ന്നുമാണ് ഇയാളെ പി​ടി​കൂ​ടി​യ​ത്. മാങ്കാവും പരിസര പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും മദ്യവില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ രവീന്ദ്ര.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ട്രോമാ സെന്ററിൽ തീപിടുത്തം

0
ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ട്രോമാ...

മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കാനിടയായത് മന്ത്രിമാരുടെ അനാസ്ഥ കൊണ്ടാണെന്ന് സണ്ണി ജോസഫ്

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കാനിടയായത് മന്ത്രിമാരുടെ...

കോട്ടയം മെഡിക്കല്‍ കോളജ് അപകടം ; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

0
കോട്ടയം: അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍...

മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള വെടിക്കുന്ന് പ്രദേശം സംരക്ഷിക്കുന്നതിനായി 9.8 കോടി...

0
കൊല്ലം : ജില്ലയിലെ മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള...