ഹിമപാതത്തില്‍ കാണാതായ 26 പേരുടെ മൃതദേഹം കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

ഉത്തരാഖണ്ഡ് : ഹിമപാതത്തില്‍ കാണാതായ 26 പേരുടെ മൃതദേഹം കണ്ടെടുത്തു. മഞ്ഞിനടിയില്‍ കുടുങ്ങിയ മൂന്ന്പേര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കാലാവസ്ഥ മോശമായതിനാല്‍ ഉത്തരകാശി ജില്ലയില്‍ അടുത്ത മൂന്നു ദിവസത്തേക്ക് പര്‍വ്വതാരോഹണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. അപകടത്തില്‍പ്പെട്ട നാല്‍പ്പതിലധികം പേരില്‍ മൂന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.

ഇതുവരെ നടന്ന തെരച്ചലില്‍ 26പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തിപ്പെട്ട പതിനഞ്ചുപേരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സമീപചരിത്രത്തിലെ ഏറ്റവും വലിയ അപകടം ഉത്തരാഖണ്ഡിലെ മഞ്ഞുമലയില്‍ ഉണ്ടായത്. നെഹ്റു മൗണ്ടെയിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീനത്തിന് എത്തിയവരും പരിശീലകരുമാണ് അപകടത്തിപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...