കാട് മൂടിയ വൈദ്യുതി തൂണ്‍ അപകട ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : വൈദ്യുതി തൂണ്‍ കാട് മൂടിയിട്ടും വെട്ടി നന്നാക്കുന്നില്ലെന്ന് പരാതി.  മന്ദിരം-കുത്തുകല്ലുങ്കല്‍ പടി തിരുവാഭരണ പാതയിലെ 11കെ.വി വൈദ്യുതീ ലൈനിലാണ് കാടും പടലും വളര്‍ന്ന് തൂണുവഴി ലൈനിലെത്തിയിരിക്കുന്നത്. ഇവിടെ ചെറിയ മഴയില്‍ പോലും വെള്ളം കയറുന്ന സ്ഥലമാണ്.

ഇലക്ട്രിക് പോസ്റ്റില്‍ മുള്‍ചെടികള്‍ പടര്‍ന്ന് പന്തലിച്ച് കിടക്കുകയാണ്. പോസ്റ്റില്‍ കയറാനോ അറ്റകുറ്റപ്പണികള്‍ നടത്താനോ സാധിക്കാത്ത വിധം കാട് മൂടിയിരിക്കുകയാണ്.

അടിക്കടി ടച്ചിംങ് വെട്ടി വൈദ്യുതി തടസം ഒഴിവാക്കാന്‍ ശ്രമിക്കുന്ന വകുപ്പ് അധികൃതര്‍ ഇത് കണ്ടില്ലെന്നു നടിക്കുകയാണ്. ദുരന്തം ഉണ്ടാകുവാന്‍ അധികൃതര്‍ കാത്തിരിക്കുകയാണോയെന്നാണ് നാട്ടുകാരുടെ ചോദ്യം. എത്രയും വേഗം വൈദ്യുതി പോസ്റ്റിലെ മുള്‍ക്കാടുകള്‍ വെട്ടിമാറ്റി ഉപയോഗ പ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...