കാടു മൂടി ഓടകള്‍ ; അപകടഭീഷണിയില്‍ യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി :  പ്രമാടത്തെ ഓടകളില്‍ കാട്‌ കേറുന്നു. പൂങ്കാവ്‌ – പ്രമാടം-പത്തനംതിട്ട റോഡിന്‍റെ പലഭാഗങ്ങളും  ഓടകള്‍ കാടു മൂടി തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്‌.  മഴ സമയത്ത്‌ വെള്ളം ഒഴുകിപ്പോകുന്നതിനായി പുനര്‍നിര്‍മ്മിച്ച ഓടകളാണിവ.  തുലാമഴയ്‌ക്ക്‌ മുമ്പ്‌ ഓടകള്‍ ശുചീകരിക്കുമെന്ന്‌ അധികൃതര്‍ നേരത്തെ ഉറപ്പ്‌ പറഞ്ഞിരുന്നെങ്കിലും നടപടിയായിട്ടില്ല. ഓടകള്‍ കാടു മൂടിയതോടെ സ്വാഭാവിക നീരൊഴുക്ക്‌ തടസപ്പെട്ട്‌ റോഡില്‍ വെള്ളക്കെട്ടും പതിവാണ്‌. പ്രദേശത്ത്‌ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നു. പൂങ്കാവ്‌ ഈറ്റ ഡിപ്പോയ്‌ക്കും എസ്‌.എന്‍.ഡി.പി ജംഗ്ഷനും ഇടയിലുള്ള കോടന്‍വിളയില്‍ ഭാഗത്തെ കാട്‌ വളര്‍ന്ന്‌ മൂടിയില്ലാത്ത ഓടയില്‍ കഴിഞ്ഞ ദിവസം കാര്‍ അപകടത്തില്‍പെട്ടിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്റെ വെല്ലുവിളി

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിന്റെ പിന്നാലെ ബിജെപി...

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

0
ഡൽഹി : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന്...

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...

‘ഓപ്പറേഷൻ പാർപ്പിടം’ പരിശോധനയുമായി വിജിലൻസ്

0
തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ...