വന ദിനാചാരണം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : വടക്കേ മണ്ണീറ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വന ദിനാചാരണത്തോട് അനുബന്ധിച്ച് വന ദിനചാരണം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി മുണ്ടോമൂഴി മണ്ണീറ റോഡിന്റെ വശങ്ങളിൽ ചെടി തൈകൾ നട്ട് പിടിപ്പിക്കുകയും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ പാർക്കിങ് ഗ്രൗണ്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. വി എസ് എസ് സെക്രട്ടറി ഇൻചാർജ് സുമിത് ബാബു, പ്രസിഡന്റ്‌ മുരളീധരൻ നായർ, വൈസ് പ്രസിഡന്റ്‌ വിൻസി എബ്രഹാം, രാധാകൃഷ്ണൻ, മോളി, പൊടിയമ്മ, സത്യവൃതൻ, മാത്തുക്കുട്ടി ശങ്കരത്തിൽ, ഷിജു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...